HOME
DETAILS

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

  
January 11, 2026 | 5:15 PM

8th grade student finds gold treasure worth 60 lakh during house construction in karnataka

ബെം​ഗളൂരു: കർണാടകയിലെ ഗഡഗ് ജില്ലയിലുള്ള ലക്കുണ്ടി ഗ്രാമത്തിൽ വീടിനായി മണ്ണെടുക്കുന്നതിനിടെ കണ്ടെത്തിയത് 60.51 ലക്ഷം രൂപയുടെ സ്വർണശേഖരം. വീടിന്റെ അടിത്തറയ്ക്കായി മണ്ണുമാറ്റുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥിയായ പ്രജ്വൽ റിത്വികാണ് ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ ഈ സ്വർണം കണ്ടത്.

മാലകൾ, കമ്മലുകൾ തുടങ്ങി വിവിധയിനം ആഭരണങ്ങളടങ്ങിയ 470 ഗ്രാം സ്വർണമാണ് പാത്രത്തിലുണ്ടായിരുന്നത്. കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ അധികൃതരെ വിളിച്ചുവരുത്തി. തുടർന്ന്, പൊലിസ് സൂപ്രണ്ട് രോഹൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന 22 ഇനം സ്വർണവസ്‌തുക്കളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അമൂല്യമായ ഈ നിധി ഇപ്പോൾ പുരാവസ്തു വകുപ്പിന്റെയും പൊലിസിന്റെയും കസ്റ്റഡിയിലാണ്.

A significant haul of gold jewelry worth ₹60.51 lakh was discovered at Lakkundi village in Karnataka's Gadag district. The treasure was found by Prajwal Rithwik, an 8th-grade student, while workers were excavating soil to lay the foundation for a new house.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 days ago
No Image

'സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല, നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാം'; മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി

National
  •  5 days ago
No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  5 days ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  5 days ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  5 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  5 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  5 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  5 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  5 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  5 days ago