HOME
DETAILS

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

  
January 12, 2026 | 6:10 AM

whatsapp security alert uae banks warn of zero-day cyberattack via missed calls

ദുബൈ: വാട്‌സ്ആപ്പ് കോളുകളിലൂടെ സ്മാർട്ട്ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന 'സീറോ-ഡേ' (Zero-day) സൈബർ ആക്രമണങ്ങൾക്കെതിരെ യുഎഇയിലെ ബാങ്കിങ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. ഉപഭോക്താവ് കോൾ സ്വീകരിച്ചില്ലെങ്കിൽ പോലും ഫോണിലെ വിവരങ്ങൾ ചോർത്താൻ ഇതു വഴി തട്ടിപ്പുകാർക്ക് സാധിക്കുമെന്ന് എമിറേറ്റ്സ് എൻബിഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്താണ് 'സീറോ-ഡേ' ഭീഷണി?

ഒരു സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ അവ നിർമ്മിച്ച കമ്പനിയുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് കണ്ടെത്തി ദുരുപയോഗം ചെയ്യുന്നതിനെയാണ് 'സീറോ-ഡേ' എന്ന് വിളിക്കുന്നത്. വാട്‌സ്ആപ്പിലെ കോളിംഗ് ഫീച്ചറിനെയാണ് ഹാക്കർമാർ ഇതിനായി മറയാക്കുന്നത്.

അപരിചിതമായ നമ്പറുകളിൽ നിന്നുള്ള ഒറ്റ ഫോൺകോളിലൂടെ ഫോണിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർമാർക്ക് സാധിക്കും. മുൻ കാലങ്ങളിലെ പോലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

സ്വകാര്യ ചിത്രങ്ങൾ, സംഭാഷണങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ചോർത്തുകയാണ് ഇതുവഴി ഹാക്കർമാർ ലക്ഷ്യമിടുന്നത്. 

അവധിക്കാലത്താണ് ഇത്തരം പ്രശ്നങ്ങൾ വർധിക്കുന്നത്. യാത്രാ വിവരങ്ങളും ആശംസകളും കൈമാറുന്ന തിരക്കിനിടയിൽ ഇത്തരം കോളുകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് ഹാക്കർമാർക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നുവെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ നിരീക്ഷിച്ചു.

UAE banking giant Emirates NBD has issued an urgent advisory to customers regarding a sophisticated "zero-day" WhatsApp vulnerability. Cybercriminals are reportedly using a single voice call—which does not even need to be answered—to compromise smartphones and gain unauthorized access to private data. Unlike traditional phishing, this exploit requires zero interaction from the user, making it highly dangerous.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയെ മോദി ട്രംപിന് വിറ്റു';  യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായെന്ന് രാഹുല്‍

Kerala
  •  a day ago
No Image

ദീപക്കിന്റെ മരണം: ഷിംജിതക്ക് ജാമ്യം 

Kerala
  •  a day ago
No Image

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  a day ago
No Image

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍

International
  •  a day ago
No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  a day ago
No Image

മാനനന്തവാടിയില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവം:  അന്വേഷണം ഊര്‍ജ്ജിതം, ദൃശ്യങ്ങള്‍ ശേഖരിക്കുന്നു; വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നിര്‍ദ്ദേശം 

Kerala
  •  a day ago
No Image

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

Cricket
  •  a day ago
No Image

യു.എ.ഇയില്‍ പനി പടരുന്നു; സ്വയംചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് | UAE Health Alert

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലന്‍സ് കോടതി, പുറത്തിറങ്ങുന്ന നാലാമത്തെ പ്രതി 

Kerala
  •  2 days ago
No Image

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

International
  •  2 days ago