HOME
DETAILS
MAL
മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു
Web Desk
January 13, 2026 | 4:31 AM
ഷാർജ : മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു. പത്തനംതിട്ട കല്ലേലിമുക്ക് കൊട്ടാരേത്ത് ഇടപുരയിൽ ഡെന്നി ജോൺ (33) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. പിതാവ്: കൊട്ടാരേത്തു ഇടപ്പുരയിൽ രാജനച്ചായൻ. ഭാര്യ: റിൻസി. അടൂർ വെള്ളകുളങ്ങര തെക്കടത്ത് കുടുംബാംഗമാണ്. മകൻ : നിതാൻ.
സംസ്‌കാരം പിന്നിട് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."