HOME
DETAILS

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

  
January 14, 2026 | 4:44 PM

sirens to sound in kuwait on january 19 interior ministry asks public not to panic

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകളുടെ സാങ്കേതിക പരിശോധന ജനുവരി 19 തിങ്കളാഴ്ച നടക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാവിലെ 10:00 മണിക്കാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. സൈറണുകൾ മുഴങ്ങുമ്പോൾ പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് മന്ത്രാലയം  അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായുള്ള പതിവ് മുൻകരുതൽ നടപടിയാണിത്. രാജ്യത്തെ എല്ലാ മേഖലകളിലും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അലേർട്ട് സിസ്റ്റത്തിന്റെ സന്നദ്ധത വിലയിരുത്തുന്നതിനുമാണ് പരീക്ഷണം നടത്തുന്നത്.

തുടർച്ചയായ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് സൈറൺ പരിശോധനകൾ പതിവായി നടത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

kuwait’s interior ministry announced that warning sirens will be activated across the country on january 19. the planned drill is intended to test civil defense systems, emergency readiness, and public response, urging residents to remain calm and follow official instructions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം ആനയെ കുളിപ്പിക്കുന്നതിനിടെ

Kerala
  •  8 days ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ പുഴയോരത്ത് തൂങ്ങിമരിച്ചു,അന്വേഷണം

Kerala
  •  8 days ago
No Image

മുഖ്യപ്രതിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്  ജാമ്യം

Kerala
  •  8 days ago
No Image

കോഴിക്കോട് മാങ്കാവില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Kerala
  •  8 days ago
No Image

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, സൗജന്യ ഗ്യാസ് സിലിണ്ടര്‍; വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ.യുടെ രണ്ടാംഘട്ട പ്രകടന പത്രിക 

National
  •  8 days ago
No Image

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍

Kerala
  •  8 days ago
No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  8 days ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  8 days ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  8 days ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago