പെരുന്നാള്‍ നിസ്‌കാരം
പെരുമ്പാവൂര്‍: ടൗണ്‍ ജുമാ മസ്ജിദ്- ശിഹാബുദ്ദീന്‍ ഫൈസി 10.00, പാറപ്പുറം- റഷീദ് ഫൈസി 8.30, കണ്ടന്തറ- ശിഹാബുദ്ദീന്‍ അസ്ഹരി 8.00ന്, മൗലൂദ്പുര- എ.പി. അഷ്‌റഫ് മുസലിയാര്‍ 8.45, മുടിക്കല്‍- ഇഅ്ജാസ് കൗസരി 8.00, ഈസ്റ്റ് മുടിക്കല്‍- ഫാറൂഖ് വഹബി 8.30, ചിറമുകള്‍- അബ്ദുല്‍ കരീം ബാഖവി 8.00, തണ്ടേക്കാട്- മുനീര്‍ ഹുദവി 8.30, ചെമ്പാരത്തുകുന്ന്- ഇസ്മായില്‍ ഫൈസി 8.30, ചെറുവേലികുന്ന്- മുഹമ്മദ് ബാഖവി 8.30, കുതിരപറമ്പ്- അഷറഫ് ബാഖവി 8.30, മാറമ്പിള്ളി- അബ്ദു റഹ്മാന്‍ അഹ്‌സനി 8.30, ചെമ്പറക്കി- ഉസ്മാന്‍ ബാഖവി 8.30, ജാമിഅ- അഷറഫ് മൗലവി 8.30 മുക്കൂറ്റിനട സയ്യിദ് ഫസലുദ്ദീന്‍ സഅ്ദി 8.30, കൈപ്പൂരിക്കര ജാരം- ഷംസുദ്ദീന്‍ മദനി 8.3, മുള്ളന്‍കുന്ന് സുഫിയാന്‍ ബാഖവി 8-30, വെങ്ങോല- ഹൈദ്രോസ് മസ്ജിദ് ഇല്യാസ് ഫാളിലി 8.30, അറക്കപ്പടി ജുമാ മസ്ജിദ്- മസൂദ് ഫൈസി 8.30, ചേലക്കുളം- മുഹമ്മദ് റാഫി ഹുദവി- 8.30, കുമ്മനോട്- ഹസൈനാര്‍ ഹസനി 8.30, മലേപ്പള്ളി- റഷീദ് ഫൈസി 8.30, പെരുമാനി- അജാസ് ഹസനി 8.30, വല്ലം റയോണ്‍പുരം- ഉനൈസ് ബാഖവി 8.30, സൗത്ത് വല്ലം- ഷാഹുല്‍ ഹമീദ് അന്‍വരി 8.00, വല്ലംചൂണ്ടി- മുജീബ് റഹ്മാന്‍ സഖാവി 8.00, ഈസ്റ്റ് ഒക്കല്‍- ജലീല്‍ അഷറഫി 8.00, ഓണംമ്പിള്ളി- ഹഫിസ് മുഹമ്മദ് ലുത്ഫുള്ള മഹദി 8.30, കാരിക്കോട്- അമീന്‍ മൗലവി 8.30 കാഞ്ഞിരക്കാട്-ഒ.എം. സലീം സഖാഫി 8.30, കടുവാള്‍- യൂസഫ് മൗലവി 8.30, ഒന്നാംമൈല്‍- ഷാജറുദ്ദീന്‍ ബാഖവി 8.00, പൂപ്പാനി തന്‍വീര്‍ ബാഖവി 8.00, പട്ടിമറ്റം- ഒ.പി. മുഹിയിദ്ദീന്‍ മൗലവി 8.30, ചെങ്ങര- അബ്ദുല്‍ കരീം ബാഖവി 8.30, കമ്മല- ബഷീര്‍ സഅദി 8.30, പോഞ്ഞാശേരി- ഇബ്രാഹിം മൗലവി 8.30, പെരുമാനി- അജാസ് അല്‍ ഹസനി 8.30, വട്ടക്കാട്ടുപടി- സുഹൈല്‍ ബാഖവി 8.30, കാവുങ്ങള്‍പറമ്പ്- ഫതഹുദ്ദീന്‍ മൗലവി 8.30,
മൂവാറ്റുപുഴ: സെന്‍ട്രല്‍ ജുമാമസ്ജിദ് ഹാഫിള് നൗഫല്‍ കൗസരി 8.30-ന്. പെരുമറ്റം സെന്‍ട്രല്‍ ജുമാമസ്ജിദ് അബ്ദുല്‍ ഹമീദ് അന്‍വരി 8.15-ന്. പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് അഷറഫ് അഷറഫി പാന്താവൂര്‍ 8.30 -ന്. മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് എം.ബി.അബ്ദുല്‍ഖാദര്‍ മൗലവി 8.30-ന്. മുവാറ്റുപുഴ പേട്ട ജുമാമസ്ജിദ് മുഹമ്മദ് സല്‍മാന്‍ അല്‍കാസിമി 8-ന്. പെരുമറ്റം ചിറക്കല്‍ ജുമാമസ്ജിദ് ഖമറുദ്ദീന്‍ കാമില്‍ സഖാഫി 8.30-ന്. കിഴക്കേക്കര മങ്ങാട്ട് അബ്ദുല്‍ അസീസ് അഹ്‌സനി 8-ന്. രണ്ടാര്‍കര മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് മുഹമ്മദ് കുട്ടി വഹബി 7.30-ന്.
ആട്ടായം ദസൂഖി ജുമാമസ്ജിദ് ഷംസുദ്ദീന്‍ ബാഖവി 8.30-ന്. പേഴക്കാപ്പിള്ളി ബദരിയ ജുമാമസ്ജിദ് കെ.പി.അബ്ദുല്‍ സലാം മൗലവി 9-ന്. മുടവൂര്‍ നൂറുല്‍ ഹുദാ ജുമാമസ്ജിദ് അബൂബക്കര്‍ ബാഖവി 8.30-ന്. പുളിഞ്ചുവട് ദാറുല്‍സലാം ജുമാമസ്ജിദ് സക്കീര്‍ മൗലവി 8.30-ന്. പുതുപ്പാടി പുത്തന്‍മഹല്ല് ജുമാമസ്ജിദ് അലി ബാഖവി 8.30-ന്. പുന്നമറ്റം മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ 8.30-ന്. മുളവൂര്‍ ബദറുല്‍ ഇസ്ലാം ജുമാമസ്ജിദ് മുഹ്‌യദ്ദീന്‍ മദനി 8.30-ന്. വെസ്റ്റ് മുളവൂര്‍ ജുമാമസ്ജിദ് നൗഫല്‍ മന്നാനി 8-ന്. കോച്ചേരിക്കടവ് മസ്ജിദുല്‍ ഹുദാ മസ്ജിദ് പി.എസ്.അലി അഹ്‌സനി 8-ന്. പള്ളിച്ചിറങ്ങര ജുമാമസ്ജിദ് അബ്ദുല്‍ റഹീം ഹുദവി 9-ന്. തട്ടുപറമ്പ് ജുമാമസ്ജിദ് റഫീഖ് ബാഖവി 8.30-ന്. കുരുമ്പിനാംപാറ ജുമാമസ്ജിദ് റഫീഖലി നിസാമി 8.30-ന്. നിരപ്പ് ബദരിയ്യ മസ്ജിദ് വി.എസ്.അഹമ്മദ് മുസ്ലിയാര്‍ 8.30-ന്. പായിപ്ര പോയാലി ജുമാമസ്ജിദ് റിയാസ് അഹ്‌സനി 8.30-ന്. പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദ് അബ്ദല്‍ റഹ്മാന്‍ കാസിമി 8.30-ന്. അടൂപറമ്പ് സെന്‍ട്രല്‍ ജുമാമസ്ജിദ് അയ്യൂബ് മൗലവി 8.-ന്. വെള്ളൂര്‍കുന്നം തക്‌വ ജുമാ മസ്ജിദ് ഷമീര്‍ മൗലവി 8.30-ന്. ആനിക്കാട് ചിറക്കല്‍ ജുമാ മസ്ജിദ് മുഹമ്മദ് കുട്ടി മൗലവി അടിമാലി 8.30-ന്. പൊന്നിരിക്കപറമ്പ് ദാറുസ്സലാം മസ്ജിദ് ബഷീര്‍ മൗലവി 8.30-ന്. ഉറവക്കുഴി ജുമാ മസ്ജിദ് അര്‍ഷദ് മൗലവി 8-ന്
സക്കീര്‍ ഹുസൈന്‍ നഗര്‍ നമസ്‌കാരപ്പള്ളി സുലൈമാന്‍ മൗലവി 8.30ന്. കീച്ചേരിപ്പടി നമസ്‌കാരപ്പള്ളി മീരാന്‍ മൗലവി 8.30ന്. പേഴക്കാപ്പിള്ളി താമരപൊട്ടയക്കല്‍ ജുമാമസ്ജിദ് ഷിയാസ് റബ്ബാനി 8.30-ന്. പേഴയ്ക്കാപ്പിള്ളി കബറിങ്ങല്‍ ജുമാമസ്ജിദ് ഫൈസല്‍ മൗലവി 8.30-ന്. കാലാമ്പൂര്‍ ഈസ്റ്റ് ജുമാമസ്ജിദ് നൗഷാദ് ഫൈസി പട്ടിമറ്റം 8.30ന്. കാലാമ്പൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് യൂനുസുല്‍ ബാഖവി അല്‍കാസിമി 8ന്. പുന്നോപ്പടി സെന്‍ട്രല്‍ ജുമാമസ്ജിദ് മുഹമ്മദ് നദീര്‍ ബാഖവി 8.30ന്
മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി പട്ടാളം ജുമാ മസ്ജിദ് ഷാജഹാന്‍ സഖാഫി 8. 30, അമരാവതി മുസ്ലിം ജമാഅത്ത് കെ ഇ സൈഫുദ്ധീന്‍ ബാഖവി 8.30, കുന്നുംപുറം ജുമാ മസ്ജിദ് അബുബക്കര്‍ സഖാഫി 8.30, കല്‍വത്തി ജുമാ മസ്ജിദ് പി എച്ച് അബ്ദുള്‍ ഖാദര്‍ മൗലവി 9 ,ഈരവേലി ജുമാ മസ്ജിദ് പി എ അബ്ദുള്‍ റഹ് മാന്‍ മുസ്ലിയാര്‍ 8.20, പുതിയ റോഡ് മഹ്‌ളറ പളളി അബ്ദുള്‍ ഖാദര്‍ അഹ്‌സനി 7.45,കൊച്ചങ്ങാടി ചെമ്പിപ്പള്ളി അബ്ദുള്‍ അസീസ് കഹിരി 8.30, മാലാംപറമ്പ് സുന്നി ജുമാ മസ്ജിദ് അനസ് മഹ്‌ളരി 8.30, കപ്പലണ്ടിമുക്ക് നാച്ചിയാപ്പള്ളി ഗഫാര്‍ സഖാഫി 9 ,തോപ്പുംപടി പുത്തരിക്കാട് ജുമാ മസ്ജിദ് നുഹ് സഖാഫി 8.30, മട്ടാഞ്ചേരി ഇളയ കോവിലകം ജുമാ മസ്ജിദ് കെ എം അബ്ദുള്‍ മജിദ് മൗലവി 8.30, പടിഞ്ഞാറെക്കോട് മുഹിയുദ്ധിന്‍ പള്ളി ജുമാഅത്ത് കെ എ ഷറഫുദ്ധിന്‍ മുസ്ലിയാര്‍ 8.15, ,ചെറളായിക്കടവ് സുന്നി സെന്റര്‍ മുഹിയുദ്ധിന്‍ ഫൈസി 7.45, ദാറുസ്സലാം റോഡ് അകത്തേപ്പള്ളി കെ എ മുഹമ്മദ് ജഹാസ് മൗലവി 8.15, മുഹമ്മദ് റാഫി 8 ,കൊച്ചങ്ങാടി മുഹിയുദ്ധീന്‍ പള്ളി മാഹിന്‍ മുസ്‌ലിയാര്‍ 8.15,തോപ്പുംപടി ബാബുല്‍ ജന്ന ജുമാ മസ്ജിദ് ഷാനവാസ് അല്‍ കാസിമി 8.30, കപ്പലണ്ടിമുക്ക് മസ്ജിദുല്‍ മുജാഹിദീന്‍ , കല്ല് ഗോഡൗണ്‍ അന്‍സാര്‍ മസ്ജിദ് ഷമീര്‍ മൗലവി 7 ,ഫോര്‍ട്ട് കൊച്ചി കുന്നുംപുറം പള്ളി 8.30 അബുബക്കര്‍ സഖാവി.കരുവേലിപ്പടി തെക്കെ പള്ളി ഉസ്മാന്‍ മുസ്ലിയാര്‍ 8.30
പള്ളുരുത്തി: തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളി മെയ്തിന്‍ കുഞ്ഞ് ബാഖവി 8.30, കച്ചേരിപ്പടി ജുമാ മസ്ജിദ് ടി കെ ഹാഷിം തങ്ങള്‍ 8.30, ഇടകൊച്ചി നുറുല്‍ ഇസ്ലാം ജുമാ മസ്ജിദ് അബ്ദുള്‍ വഹാബ് ദാരിമി ഹൈത്തമി 8.30, നമ്പ്യാപുരം റഹ് മാനിയ മുസ് ലിം ജമാഅത്ത് അബ്ദുള്‍ സലാം ഫൈസി 8.30, ചിറക്കല്‍ നൂറുല്‍ ഈമാന്‍ ജുമാ മസ്ജിദ് അബ്ദുള്‍ ഹനീഫ് സഖാഫി 8.30, പഷ്ണിത്തോട് നൂറുല്‍ ഇസ്ലാം പള്ളി അബ്ദുള്‍ വഹാബ് ദാരിമി ഫൈസലി 8.30,
നെട്ടൂര്‍: മഹല്ല് ജുമാ മസ്ജിദ് മുഹമ്മദ് ഹസ്സന്‍ ഫൈസി ഒന്‍പതിന്. നെട്ടൂര്‍ മസ്ജിദ് അല്‍ ഹിമായ അബ്ദുള്‍ റഹ്മാന്‍ അല്‍ഖാസിമി 8.30 ന്. നെട്ടൂര്‍ മുഹബ്ബത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് മുഹമ്മദ് സുഹാജ് മുസ്ലിയാര്‍ 8.30 ന്. പനങ്ങാട് ജുമാ മസ്ജിദ്‌സലീം ഫൈസി 8.30ന്. കുമ്പളം ജുമാ മസ്ജിദ് അബ്ദുള്‍ ഖാദര്‍ മന്നാനി 8.30 ന്. മരട് ജുമാ മസ്ജിദ് ഹസ്സന്‍ സഖാഫി 8.30ന്.
വൈറ്റില: പൊന്നുരുന്നിജുമാമസ്ജിദ് 8.30 ഹാജി കെ കുഞ്ഞ്മുഹമ്മദ് മൗലവി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."