HOME
DETAILS
MAL
ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
backup
September 10 2016 | 19:09 PM
മട്ടാഞ്ചേരി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഖത്തര്‍ കള്‍ച്ചറല്‍ ഫോറം എറണാകുളം ജില്ലാ പ്രസിഡന്റ് ഫോര്‍ട്ടുകൊച്ചി കല്‍വത്തിയില്‍ 2460ല്‍ താമസിക്കുന്ന പോക്കോക്കില്ലത്ത് അബ്ദുലത്തീഫിന്റെ മകന് മുഹമ്മദ് സഫീര്‍ (18) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ ബി.എസ്സി ഫിസിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും എസ്.ഐ.ഒ കൊച്ചി ഏരിയാ സെക്രട്ടറിയുമായിരുന്നു. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: സഫ്വാന്, തസ്നിംബാനു, മുഹമ്മദ് സിദാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."