HOME
DETAILS
MAL
വിളവെടുപ്പ് നടത്തി
backup
September 10 2016 | 19:09 PM
ആലുവ: കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് കെ.കെ.ജിന്നാസ് നിര്‍വഹിച്ചു. എസ് നിര്‍മ്മലാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയക്ടര്‍ ബോര്‍ഡംഗങ്ങളായ കെ.കെ ജമാല്‍, സി ഓമന, സുമ ബിനി, ജോര്‍ജ്ജ് പി അരീയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ മോഹനന്സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി.പി ഫിലോമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."