HOME
DETAILS

'തര്‍ക്കിക്കരുത്, ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം'; വീടുകയറുന്ന സഖാക്കള്‍ക്ക് സിപിഐഎമ്മിന്റെ 'പെരുമാറ്റച്ചട്ടം'

  
Web Desk
January 17, 2026 | 3:50 AM

cpim issues strict guidelines for house visits after local body poll setback

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജനമനസ്സ് വീണ്ടെടുക്കാന്‍ ഗൃഹസന്ദര്‍ശനത്തിനിറങ്ങുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശങ്ങളുമായി സിപിഐഎം. ജനങ്ങളുമായി തര്‍ക്കിക്കാനോ അവരുടെ വാക്കുകള്‍ക്കിടയില്‍ കയറി സംസാരിക്കാനോ പാടില്ലെന്നാണ് പാര്‍ട്ടിയുടെ പ്രധാന നിര്‍ദേശം. ജനുവരി 15 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പാര്‍ട്ടി പുറത്തിറക്കി.

വീടിനുള്ളിലിരുന്ന് കുടുംബാംഗങ്ങളുമായി സൗഹൃദപരമായ ചര്‍ച്ചകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. വിമര്‍ശനങ്ങളെ ക്ഷമയോടെ കേള്‍ക്കണമെന്നും ഇടഞ്ഞുനില്‍ക്കുന്ന മുന്‍ സഖാക്കളെ നേരില്‍ കണ്ട് സംസാരിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു. വര്‍ഗീയ സംഘടനകളെ വിമര്‍ശിക്കുന്നത് മതവിദ്വേഷമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ആര്‍എസ്എസ്, ജമാഅത്തെ ഇസ്്‌ലാമി, ലീഗ്, കാസ തുടങ്ങിയ സംഘടനകളെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാനും സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശമുണ്ട്.

 

Following the setback in local body elections, the CPI(M) has issued strict guidelines for its house-to-house outreach programme, instructing leaders and workers to engage politely with families, patiently listen to criticism, and avoid arguments while clearly explaining the party’s stand on various organisations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  4 hours ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  4 hours ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  5 hours ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  5 hours ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  5 hours ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  6 hours ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  6 hours ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  7 hours ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  7 hours ago