HOME
DETAILS

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

  
Web Desk
January 17, 2026 | 5:38 PM

assault over police complaint man arrested for attacking youth with wooden log

ആറ്റിങ്ങൽ: യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയെ പൊലിസ് സാഹസികമായി പിടികൂടി. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. തനിക്കെതിരെ പരാതി നൽകിയ യുവാവിന്റെ തല മരക്കഷ്ണം കൊണ്ട് അടിച്ച് പൊട്ടിച്ച ശേഷം ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടക്കുകയായിരുന്നു മാർക്സിൻ. സംശയം തോന്നിയ പൊലിസ് പിന്തുടർന്നതോടെ ഇയാൾ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലിസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ചിറയിൻകീഴ് സ്വദേശി രവീന്ദ്രൻ നായർ തന്റെ സ്കൂട്ടർ മോഷണം പോയതായി പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന വാഹനം രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. ഇതോടെ പ്രതിക്കെതിരെ വധശ്രമത്തിന് പുറമെ മോഷണക്കുറ്റവും ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

Police arrested 40-year-old Marxin, a native of Attingal, for brutally attacking a youth with a wooden log as revenge for filing a police complaint against him. The accused was spotted by the police while roaming around on a scooter. After a brief chase and a struggle to escape, he was forcibly detained. During the investigation, it was discovered that the scooter he was using had been stolen from a native of Chirayinkeezhu. Consequently, a theft case was also registered, and he has been remanded to custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago