HOME
DETAILS

കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 16 ഇന്ത്യക്കാര്‍; മോചന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ  

  
Web Desk
January 18, 2026 | 1:22 AM

india sought faster legal action to help release 16 indians held on an iran-seized oil tanker

ന്യൂഡല്‍ഹി: കള്ളക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എണ്ണ ടാങ്കറിലെ പൗരന്‍മാരുടെ മോചനത്തിനായി ഇടപെടല്‍ നടത്തി ഇന്ത്യ. കഴിഞ്ഞ മാസം ഇറാന്‍ പിടിച്ചെടുത്ത ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പലില്‍ 16 ഇന്ത്യന്‍ പൗരന്‍മാരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യ അഭ്യര്‍ഥിച്ചതായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

2025 ഡിസംബര്‍ 8നാണ് ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ എണ്ണക്കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. കപ്പലില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരാണ് ജോലിക്കുണ്ടായിരുന്നത്. 

പിന്നാലെ കപ്പലിലുള്ള ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പൗരന്‍മാര്‍ക്ക് ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഇന്ത്യന്‍ എംബസി ഇറാനോട് ആവശ്യപ്പെടുന്നുണ്ട്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിക്കണമെന്ന് ദുബൈ കമ്പനിയോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

india intervened to secure the release of citizens from an oil tanker seized by iran on smuggling charges. the vessel, owned by a dubai-based company and seized by iran last month, had 16 indian nationals on board. the indian embassy in tehran said that india has requested iran to expedite the legal proceedings against them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ അന്തരിച്ചു

oman
  •  2 days ago
No Image

മലപ്പുറം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

obituary
  •  2 days ago
No Image

ഡോളറിനെതിരേ ഇന്ത്യന്‍ രൂപയ്ക്ക് മുന്നേറ്റം; 26 പൈസ വര്‍ധിച്ച് 90.46ല്‍; കരുതലോടെ പ്രവാസികള്‍ |  Indian Rupee Value

Economy
  •  2 days ago
No Image

ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം കര്‍ശന ഉപാധികളോടെ  

Kerala
  •  2 days ago
No Image

കോഴിക്കോട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

മസ്‌കത്ത് അല്‍ ഖുറമില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു; രാജ്യത്തെ 33 മത്തെ സ്റ്റോര്‍

Business
  •  2 days ago
No Image

റമദാനില്‍ ഓഫറുകളുടെ പെരുമഴയുമായി യൂനിയന്‍ കോപ്പ്; 3,000 ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ്  | UAE Ramadan Updates

Business
  •  2 days ago
No Image

'വിമാനം തകരാന്‍ കാരണം പൈലറ്റ് മനഃപൂര്‍വ്വം ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത്?' അഹമ്മദാബാദ് ദുരന്തത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് സൂചന

National
  •  2 days ago
No Image

കുവൈത്തില്‍ ദേശീയ ദിനാഘോഷം: ലഭിക്കുക നാല് ദിവസത്തെ അവധി 

Kuwait
  •  2 days ago
No Image

ജി.സി.സി നേതാക്കളെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും; പോസ്റ്റുകള്‍ പങ്കുവച്ചാലും ലൈക്ക് ചെയ്താലും പണികിട്ടും; മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  2 days ago