HOME
DETAILS
MAL
മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം
Web Desk
January 18, 2026 | 1:56 AM
കോഴിക്കോട്: കേരള മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം. സർക്കാർ ഉത്തരവ് പ്രകാരം 2010 മുതൽ വിവിധ കാലയളവിൽ ക്ഷേമനിധിയിൽ അംഗത്വം എടുക്കുകയും വിഹിതമടവ് മുടങ്ങിയതുമായ 60 വയസ് തികയാത്ത ക്ഷേമനിധി അംഗങ്ങങ്ങൾക്ക് പിഴയോടുകൂടി ജൂൺ 30 വരെ അംഗത്വം പുതുക്കുന്നതിന് അപേക്ഷ നൽകാം.
ഫോൺ: 0495-2966577.
membership renewal is open for the kerala madrasa teachers welfare fund board. as per a government order, welfare fund members who enrolled during various periods from 2010 onwards, whose contributions were discontinued, and who are below 60 years of age, can apply to renew their membership with a penalty until june 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."