HOME
DETAILS

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

  
January 18, 2026 | 2:24 AM

kerala has a shortage of 135 civil service officers across ias ips and ifs cadres

തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുള്ളതായി സർക്കാരും. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭ്യമായ രേഖകൾ പ്രകാരം 135 പേരുടെ കുറവാണ് സംസ്ഥാനത്തുള്ളത്. ഐ.എ.എസ് കേഡറിൽ 78 പേരുടെയും ഐ.പി.എസ് കേഡറിൽ 26 പേരുടെയും ഐ.എഫ്.എസ് കേഡറിൽ 31 ഉദ്യോഗസ്ഥരുടേയും കുറവാണ് സംസ്ഥാനത്തുള്ളത്.

 ഇതുമൂലം ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥരിൽ 30 പേര് കേന്ദ്ര ഡെപ്യൂട്ടഷനിലും ഒമ്പത് പേർ സംസ്ഥാന ഡെപ്യൂട്ടേഷനിലും ഐ.പി.എസ് ഉദ്യോഗസ്ഥരിൽ 30 പേർ കേന്ദ്ര ഡെപ്യൂട്ടഷനിലും അഞ്ച് പേർ സംസ്ഥാന ഡെപ്യൂട്ടഷനിലും ഐ.എഫ്.എസ് ഉദ്യോഗസ്ഥരിൽ 13 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒരാൾ സംസ്ഥാന ഡെപ്യൂട്ടേഷനിലുമാണ് ജോലി ചെയ്യുന്നത്. നേരിട്ടുള്ള നിയമനത്തിലൂടെയും സെലക്ഷൻ പ്രക്രിയയിലൂടെയുമാണ് അഖിലേന്ത്യാ സർവിസ് ഉദ്യോഗസ്ഥരെ കേരള കേഡറിൽ നിയമിക്കുന്നത്. ഒഴിവുകൾ നികത്താൻ ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം.

the government has acknowledged that the state is facing a shortage of civil service officers. according to documents available from the chief minister’s office, there is a shortfall of 135 officers in the state. this includes a shortage of 78 officers in the ias cadre, 26 in the ips cadre, and 31 officers in the ifs cadre.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  2 hours ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 hours ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  3 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  4 hours ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  4 hours ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  4 hours ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  4 hours ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  4 hours ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  4 hours ago