HOME
DETAILS

പെരുന്നാള്‍ നിസ്‌കാരം

  
backup
September 10 2016 | 19:09 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-5

കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുസ്‌ലിം ജമാഅത്ത്: ത്വാഹ മൗലവി 8.30
കോട്ടയം തിരുനക്കര താജ് ജുമാമസ്ജിദ്: ഷംസുദ്ദീന്‍ ഖാസിമി. 8.00
താഴത്തങ്ങാടി ജുമാമസ്ജിദ്: ഹാഫിസ് കെ എ സിറാജുദ്ദീന്‍ ഹസനി 8.00
ഇല്ലിക്കല്‍ ജുമാമസ്ജിദ്: ഷഫീഖ് സഖാഫി 8.30
ചെങ്ങളം ജുമാമസ്ജിദ്: കെ എസ് ഷമീര്‍ സഖാഫി 8.30
കാഞ്ഞിരം ജുമാമസ്ജിദ്: അനസ് മൗലവി അല്‍ഹസനി .8.00
തിരുവാതുക്കല്‍ ജുമാമസ്ജിദ്: കുഞ്ഞുമൊയ്തീന്‍ മൗലവി 8.30
മാണിക്കുന്നം മസ്ജിദുര്‍ റഹ്മാന്‍:അലിയാര്‍ മൗലവി അല്‍ഖാസിമി.8.30
വേളൂര്‍ 15ല്‍ കടവ് ജുമാ മസ്ജിദ്:ഷിയാസ് അംജദി.8.00
വെട്ടിക്കാട് മസ്ജിദു തഖ്‌വാ:നവാസ് സഖാഫി.8.00
പുളിഞ്ചുവട് കുടമാളൂര്‍ മസ്ജിദുനൂര്‍:എം എ മുഹമ്മദ് മൗലവി വടുതല.8.00
മുണ്ടകം ഖാസിമിയ്യ ജുമാ മസ്ജിദ്:ഇമാം അബ്ദുല്‍കരിം മദ്‌നി.8.00
നീലിമംഗലം മുസ്‌ലിം ജമാഅത്ത്:ഇമാം നിസാമുദ്ദീന്‍ മൗലവി. 8.30

ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി ജുമാമസ്ജിദ്-ഇമാം ഹാഫിസ് ഇ.പി അബൂബക്കര്‍ അല്‍ഖാസിമി-രാവിലെ 9ന്
ചങ്ങനാശ്ശേരി: പഴയപള്ളി ജുമാമസ്ജിദ്-ഇമാം സിറാജുദ്ദീന്‍ അല്‍ഖാസിമി. രാവിലെ 9ന്.
ആരമല തര്‍ബിയ്യത്തുല്‍ തൈക്കാവ്: (സ്ത്രീകള്‍ക്കു മാത്രം) ഹനീഫാ മൗലവി-രാവിലെ 9ന്
ഫാത്തിമാപുരം ഓവേലി അജമീരിയാ തൈക്കാവ്.(സ്ത്രീകള്‍ക്കു മാത്രം)ഇമാം മുഹമ്മദ് ഹാഷിം ബാഖവി-രാവിലെ 9.
നേര്‍ച്ചപ്പാറ മുഹിയുദ്ദീന്‍ തൈക്കാവ്(സ്ത്രീകള്‍ക്കു മാത്രം)-ഇമാം ഹൈദരാലി മുഹമ്മദ് മുസല്യാര്‍-രാവിലെ 9ന്.
മാര്‍ക്കറ്റ് തൈക്കാവ്-ഇമാം അലി മദനി-രാവിലെ 8.45ന്.
പറാല്‍ തൈക്കാവ്-ഇമാം ഷെഫീഖ് സഖാഫി.രാവിലെ 8.45ന്
ഇരൂപ്പാ തൈക്കാവ്-ഇമാം വി സി സുബൈര്‍ മൗലവി-രാവിലെ 8.45ന്.
കവല തൈക്കാവ്-മുസ്തഫാ സുഹരി-രാവിലെ 8.45ന്
തെങ്ങണാ പുത്തൂര്‍പള്ളി മുസ്‌ലിം ജമാഅത്ത്-ഇമാം ഷമ്മാസ് മൗലവി.രാവിലെ 9ന്.
ചങ്ങനാശ്ശേരി ഇസ്‌ലാമിക് സെന്റര്‍(റെയില്‍വെ സ്റ്റേഷനു സമീപം) ഈദ്ഗാഹ്(സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യം)ഇമാം പി എസ് അഷറഫ് മൗലവി.രാവിലെ 8ന്.
പായിപ്പാട് പുത്തന്‍പള്ളി മുസ്‌ലം ജമാഅത്ത്-ഇമാം കെ എം ഈസാ മൗലവി അല്‍ഖാസിമി-രാവിലെ 8.30ന്
മടുക്കുമ്മൂട് മുഹിയുദ്ദീന്‍ ജുമാമസ്ജിദ്-ഇമാം അബ്ദുല്‍ സലാം അല്‍ഖാസിമി-രാവിലെ 9
വടക്കേക്കര മുഹിയുദ്ദീന്‍ ജുമാമസ്ജിദ്-ഇമാം അബ്ദുല്‍ സലാം അല്‍ഖാസിമി-രാവിലെ 9.
പൊട്ടശ്ശേരി മര്‍ക്കസുല്‍ ഹുദാ ജുമാമസ്ജിദ്-ഇമാം അബ്ദുല്‍ സലാം ബാഖവി.

ഈരാറ്റുപേട്ട
ഈരാറ്റുപേട്ട: സംയുക്ത ഈദ് ഗാഹ്- ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണം 7.45.സക്കീര്‍ മൗലവി കോട്ടയം മൗലവി .
പെരുന്നാള്‍ നമസ്‌കാരം
നൈാര്‍ ജുംഅ മസ്ജിദ്, ഇസ്മാഈല്‍ മൗലവി, 8.00 ന്.
പുത്തന്‍പള്ളി ജുംഅ മസ്ജിദ്, മുഹമ്മദ് നദീര്‍ മൗലവി. 7.45
മുഹിയിദ്ദീന്‍പള്ളി ജുംഅ മസ്ജിദ്, വി.പി.സുബൈര്‍ മൗലവി. 7.30.
സുന്നി ജുമാ മസ്ജിദ്. സഅദുദ്ധീന്‍ ഖാസിമി 8.15
മസ്ജിദ് നൂര്‍, കടുവാമുഴി, ഇബ്രാഹിംകുട്ടി മൗലവി. 7.30
റഹ്മത്ത് ജുംഅ മസ്ജിദ്,, വാക്കാപറമ്പ് അനസ് മൗലവി.7.30
മസ്ജിദുല്‍ അഖ്‌സ, (സ്ബ് സ്റ്റേഷന്‍) മുഹമ്മദ് അജ്മല്‍ മൗലവി. 7.30
അമാന്‍ മസ്ജിദ് നടയ്ക്കല്‍ മുഹമ്മദ് ഹാഷിര്‍ മൗലവി 7.30
ഹുദാ മസ്ജിദ്, നടയ്ക്കല്‍ മുഹമ്മദ് ഉനൈസ് മൗലവി 7.45
അറഫാ മസ്ജിദ്, അബ്ദുല്ലാ മൗലവി 8-00
സഫാ മസ്ജിദ് സഫാ നഗര്‍ സുഹൈല്‍ വാഫി 7-00
ജലാലിയ മസ്ജിദ് മുല്ലുപ്പാറ സുബൈര്‍ മൗലവി 7-30
ജീലാനി ജുംഅ മസ്ജിദ്, തെക്കേക്കര,മുഹമ്മദ് സബാഹ് മൗലവി 7-30
തഖ്‌വ ജുംഅ മസ്ജിദ്, മന്തക്കുന്ന്, തെക്കേക്കര, ഇസ്മായില്‍ മൗലവി, 7-30
സ്വഹാബ ജുംഅ മസ്ജിദ് ചേന്നാട് കവല, മുഹമ്മദ് ഹാരിസ് മൗലവി 7-30
നുറുല്‍ ഹുദാ ജുമാ മസ്ജിദ്,തെക്കേക്കര,ചേന്നാട് കവല, അഷറഫ് മൗലവി 7-30
മസ്ജിദ് ജബലു റഹ്മ, മുത്താരംകുന്ന്, തെക്കേക്കര, റംഷിദ് മൗലവി.7-30
മസ്ജിദ് ഫുര്‍ഖാന്‍, ജുംഅ മസ്ജിദ്, മറ്റയ്ക്കാട്, മുഹമ്മദ് അലി മൗലവി റഷാദി. 8.00
മസ്ജിദുല്‍ ഈമാന്‍, ജുംഅ മസ്ജിദ്, കാരയ്ക്കാട്, തല്‍ഹ നദ് വി മൗലവി 7.30
മസ്ജിദുല്‍ റഹ്മാന്‍, പത്താഴപ്പടിഅര്‍ഷദ് മൗലവി. 7-45
മസ്ജിദുല്‍ ബറക്കാത്ത,്പത്താഴപ്പടി അനസ് മൈലവി 8.00
ജബലുന്നൂര്‍ ജുംഅ മസ്ജിദ്, തേവരുപാറ.ഹാഫിസ് മുഷ് താഖ് അല്‍ കൗസരി 7-30
മസ്ജിദുല്‍ മിന്ന വളവനാര്‍കുഴി, നുഅ്മാന്‍ മൗലവി 7.30
മസ്ജിദുല്‍ ഇജാബ തോട്ട്മുക്ക്, ഹാഫിസ് മുഹമ്മദ് ഇസ്മാഈല്‍ മൗലവി. 7.30
പാലാ
മസ്ജിദുല്‍ ഫലാഹ്, ലുത്ഫുള്ള മൗലവി രാവിലെ 8 ന്
തീക്കോയി
തര്‍ബിയത്തുല്‍ ഇസ്ലാം ജുംഅ മസ്ജിദ്, മേസ്തിരിപ്പടി, സിയാദ് അസ്ഹരി. 8.00
തലനാട്
മദീന ജുംഅ മസ്ജിദ്,തലനാട്, അനസ് മൗലവി 8.00
വൈക്കം
വൈക്കം: ബലി പെരുന്നാള്‍ നമസ്‌കാരത്തിനായി വൈക്കം താലൂക്കിലെ ഈദ് ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. കുലശേഖരമംഗലം സലഫി മസ്ജിദിന്റെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ യൂനിറ്റിന്റെയും ആഭിമുഖ്യത്തില്‍ എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നാളെ രാവിലെ എട്ടിന് ഈദ്ഗാഹ് നടക്കും. നമസ്‌കാരത്തിനും പ്രഭാഷണത്തിനും മന്‍സൂര്‍ മൗലവി നേതൃത്വം നല്‍കും. തലയോലപ്പറമ്പ് സലഫി സെന്ററിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ഗവ. യുപി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 7.45ന് നടക്കുന്ന ഈദ് നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ബൈജു സലഫി നേതൃത്വം നല്‍കും. ഇരുസ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് ഷെഫീഖ് മനാരി അല്‍ ക്വാസിമി നേതൃത്വം നല്‍കും. വെച്ചൂര്‍ ജുമാമസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ കബീര്‍ മൗലവി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷെമീര്‍ ബാഖവി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്ഫുദ്ദീന്‍ സെയ്‌നി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടത്ത് നിസാര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കും.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം മൗലവി, മിഠായിക്കുന്നത്ത് മുഹമ്മദലി ഫൈസി, വെള്ളൂരില്‍ സുബൈര്‍ മദനി, എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സുലൈമാന്‍ ജൗഹരി, മാന്നാര്‍ ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റസാഖ് ബാഖവി എന്നിവരാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുക. നക്കംതുരുത്തില്‍ രാവിലെ എട്ടിനും, വെച്ചൂരില്‍ 8.30നുമാണ് പെരുന്നാള്‍ നമസ്‌കാരം.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago