HOME
DETAILS
MAL
ചിറ്റാര്‍ കാര്‍ണിവല്‍ ദുരന്തം: പരുക്കേറ്റ പെണ്‍കുട്ടിയെ പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു
backup
September 10 2016 | 19:09 PM
തിരുവല്ല: ഓണത്തോട് അനുബന്ധിച്ച് ചിറ്ററില്‍ നടന്ന കാര്‍ണിവെലില്‍ ആകാശ ഊഞ്ഞാലില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിറ്റാര്‍ കുളത്തുങ്കല്‍ പ്രയങ്ക(19)യെ നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
അപകടത്തില്‍ ഗുരുതര പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്റന്‍സീവ് യൂണിറ്റില്‍ കഴിയുന്ന പ്രിയങ്കയെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചത്.
പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഡോ. മാത്യു പുളിക്കല്‍, സി.ഇ.ഒ ഡോ. ഷാജി വാഴയില്‍ എന്നിവരോട് അദ്ദേഹം കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."