HOME
DETAILS

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

  
January 22, 2026 | 2:39 AM

Kareena Kapoor to inaugurate Malabar Gold  Diamonds new showroom in Abu Dhabi

അബൂദബി: അബൂദബി ഹംദാന്‍ സ്ട്രീറ്റില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പുതിയ കണ്‍സെപ്റ്റ് ഷോറൂം നാളെ വൈകിട്ട് 6.30ന് ബോളിവുഡ് നടിയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ ഖാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഹംദാന്‍ സ്ട്രീറ്റിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ മൂന്നാമത്തെ ഷോറൂമും അബൂദബിയിലെ 17ാമത്തെ ഷോറൂമുമായി ഇത് മാറും. 4,000ത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഷോറൂം 30,000ത്തിലധികം ആഭരണ ഡിസൈനുകളും ലഭ്യമാണ്.
അബൂദബിയിലെ ഞങ്ങളുടെ ഉപഭോക്താക്കളെയും ആഭരണ പ്രേമികളെയും ഹംദാന്‍ സ്ട്രീറ്റിലെ പുതിയ ഷോറൂമിലെ ഈ പ്രത്യേക ആഘോഷത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നുവെന്ന് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു. കരീന കപൂര്‍ ഖാന്റെ സാന്നിധ്യവും നിരവധി ക്യൂറേറ്റഡ് അനുഭവങ്ങളും ഉള്ളതിനാല്‍, അബൂദബിയിലെ പ്രിയപ്പെട്ട ആഭരണ റീട്ടെയിലര്‍ എന്ന നിലയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ചാരുത, ആഡംബരം, കാലാതീതമായ കലാവൈഭവം എന്നിവയുടെ തിളക്കമാര്‍ന്ന ആഘോഷമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  2 days ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  2 days ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  2 days ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  2 days ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  2 days ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  2 days ago
No Image

55 വർഷത്തെ ക്രൂരത, 89 ഇരകൾ; ലോകം ചുറ്റി കുട്ടികളെ പീഡിപ്പിച്ച 79-കാരൻ പിടിയിൽ

crime
  •  2 days ago