HOME
DETAILS

കെഎസ്ആർടിസിയിൽ ഇനി ചിക്കിങ് ഫുഡ് കഴിക്കാം; ഭക്ഷണം നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം ബംഗളുരു ബസുകളിൽ 

  
January 22, 2026 | 2:19 PM

ksrtc will supply chicking food in its buses

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി (Chicking) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഭക്ഷണം ഓർഡർ ചെയ്യാം. നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. വോൾവോ, എയർ കണ്ടീഷൻ ബസുകളിൽ ആരംഭിക്കുന്ന പദ്ധതി നാളെ മുതൽ തുടങ്ങുമെന്ന് കെഎസ്ആർടിസി അറിയിച്ചു

അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും ഗണേഷ് കുമാർ അറിയിച്ചു. ആദ്യം ഘട്ടത്തിൽ അഞ്ച് വോൾവോ ബസുകളിലാകും പദ്ധതി നടപ്പിലാക്കുക. ബംഗളുരുവിലേക്കുള്ള ബസുകളിലാണ് പദ്ധതി ആസ്വദിക്കാനാവുക. ടെക്നോപാർക്കിൽ നിന്നാരംഭിക്കുന്ന ആഴ്ചയിലുള്ള പുതിയ ബസിലും ഭക്ഷണം ലഭ്യമാക്കും.

ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ കെഎസ്ആർടിസി ഏർപ്പെടുന്നത്. ഇതോടെ യാത്രക്കാർക്ക് ഒരേസമയം ഇന്ത്യൻ ഭക്ഷണവും കേരളത്തിൽ ഏറെ പ്രിയം നേടിയ അറേബ്യൻ ഭക്ഷണങ്ങളും വേഗത്തിൽ ലഭിക്കും. ചിക്കിങ്ങിന്റെ മാസ്റ്റർ പീസായ, ബ്രോസ്റ്റഡ് ചിക്കനും യാത്രക്കാർക്ക് ലഭ്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

Kerala
  •  7 days ago
No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  7 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  7 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  7 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  7 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  7 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  7 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  7 days ago