HOME
DETAILS

ലഹരിമരുന്ന്  കെെവശം വെച്ച കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി

  
January 22, 2026 | 4:10 PM

Kuwait court acquits accused in case involving 139919 Captagon pills

കുവൈത്ത് സിറ്റി: കുവൈത്തിൽ 1,39,919 ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വെച്ചെന്ന കേസിൽ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതിയെ കുവൈത്ത് കാസേഷൻ കോടതി കുറ്റവിമുക്തനാക്കി. അപ്പീൽ കോടതിയുടെ വിധി റദ്ദാക്കിയാണ് കോടതി നടപടി സ്വീകരിച്ചത്.

കേസിൽ വെറും മൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപിതനെതിരെ ശിക്ഷ വിധിച്ചതെന്നും നേരിട്ട യാതൊരു തെളിവുകളും ഇല്ലെന്നും പ്രതിയുടെ അഭിഭാഷകൻ ബഷാർ അൽ നസ്സാർ കോടതിയിൽ വാദിച്ചു. 

റിപോർട്ടനുസരിച്ച്, ഒന്നാം പ്രതിയുടെ അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഫാമിലെ ഒരു മുറിയിൽ നിന്ന് നിരോധിത ലഹരിമരുന്നുകൾ കണ്ടെത്തിയത്. രണ്ടാം പ്രതി തന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത വെളുത്ത പദാർത്ഥം വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്ന് സമ്മതിച്ചിരുന്നു. എന്നാൽ മൂന്നാം പ്രതിക്കെതിരെ നേരിട്ടോ പരോക്ഷമായോ കുറ്റം തെളിയിക്കുന്ന തെളിവുകളില്ലെന്നു കോടതി കണ്ടെത്തി.

കൃത്യമായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ ശിക്ഷ നിലനിൽക്കില്ലെന്ന്  കോടതി വ്യക്തമാക്കി. ഇതോടെയാണ് മൂന്നാം പ്രതിയെ പൂർണമായും കുറ്റവിമുക്തനാക്കിയത്.




Kuwait’s Court of Cassation overturned a five-year prison sentence and acquitted a defendant in a case involving 139,919 Captagon pills, citing lack of evidence and reliance solely on co-defendants’ confessions without corroboration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  6 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  6 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  6 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  6 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  6 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  6 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  6 days ago
No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  6 days ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  6 days ago


No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  6 days ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  6 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  6 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  6 days ago