HOME
DETAILS

മനാമയില്‍ സമസ്ത ബഹ്‌റൈന്‍ റമളാന്‍ മുന്നൊരുക്കം ആരംഭിക്കുന്നു

  
Web Desk
January 22, 2026 | 4:35 PM

manama samastha ramadan prepration 2026

 


മനാമ: ബഹ്‌റൈനിലെ മനാമയില്‍, വിശുദ്ധ റമദാന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി, സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്തിഖബാല്‍ റമളാന്‍-റമളാന്‍ മുന്നൊരുക്കം ഇന്ന് രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്നു.

പരിപാടിയില്‍ പ്രഭാഷണവും ദുആ മജ്‌ലിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രഭാഷകനായി മുഹമ്മദ് സഹല്‍ ഫൈസി ഓടക്കാലി (എറണാകുളം) പ്രഭാഷണം നടത്തും.

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര, ഏരിയ, റെയ്ഞ്ച് ജമിയത്തുല് മുഅല്ലിമീന്‍ അടക്കമുള്ള നേതാക്കളും എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്ത് പരിപാടിക്ക് ഊര്‍ജ്ജം പകരും.

മനാമ ഗോള്‍ഡ് സിറ്റിയിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹോദരിമാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ മുഖ്യലക്ഷ്യം റമദാന്റെ ആത്മീയതയെ മുന്നില്‍ വെച്ച്, സമൂഹത്തില്‍ ഐക്യം, സഹകരണം, ആരാധന എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  6 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  6 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  6 days ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  6 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  6 days ago
No Image

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്രമോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ പങ്കെടുക്കും

National
  •  6 days ago
No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  6 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  6 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  6 days ago