HOME
DETAILS

കണ്ടെയ്‌നർ സ്റ്റൈൽ മൊബൈൽ ജിമ്മുകൾ; അപേക്ഷ ക്ഷണിച്ച്  ദുബായ് മുനിസിപ്പാലിറ്റി

  
January 22, 2026 | 6:26 PM

Dubai Municipality launches initiative to set up container-style mobile gyms at three public locations to boost outdoor fitness

ദുബായ്: മൊബൈൽ ജിമ്മുകൾ തുറസായ സ്ഥലത്ത് ആരംഭിക്കാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. നഗരവാസികൾക്ക് തുറന്ന ഇടങ്ങളിൽ സൗകര്യപ്രദമായി വ്യായാമം ചെയ്യാനുള്ള അവസരം കൂടിയാണിത്. പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ സ്ഥലങ്ങളിൽ കണ്ടെയ്‌നർ സ്റ്റൈൽ മൊബൈൽ ജിമ്മുകൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു തുടങ്ങി. 

അൽ ഖവനീജ് പണ്ട് പാർക്ക്, അൽ ബർഷ സൗത്ത് പാർക്ക്, അൽ മം‌സാർ കോർണിഷ് എന്നീ മൂന്ന് ഇടങ്ങളിലായാണ് പ്രാരംഭ പദ്ധതി തുടക്കം കുറിക്കുന്നത്.

ഇത്തരത്തിൽ  മൊബൈൽ ജിമ്മുകൾ സ്ഥാപിക്കുന്നതിലൂടെ   ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വ്യായാമ സൗകര്യം ലഭ്യമാക്കാനും സാധിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സെന്ററുകളിൽ അടിസ്ഥാന ഫിറ്റ്നസ് ഉപകരണങ്ങൾ, കാർഡിയോ മെഷീനുകൾ എന്നിവ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൂടാതെ പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ കമ്പനികൾക്കും ഈ പദ്ധതിയിൽ പങ്കാളികളാകാൻ അവസരമുണ്ട്. നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്ക് ലീസ് അടിസ്ഥാനത്തിൽ ജിം യൂണിറ്റുകൾ പ്രവർത്തിപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 25 ആണെന്നും നിശ്ചിത ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.


Dubai Municipality has invited applications to operate container-style mobile gyms at three locations — Al Khawaneej Pond Park, Al Barsha South Park, and Al Mamzar Corniche. The initiative aims to promote outdoor fitness and healthy lifestyles by offering accessible gym facilities in public spaces. Citizens, residents, and private companies can apply for leases, with the deadline set for January 25, 2026.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  3 days ago
No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  3 days ago
No Image

'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺ​ഗ്രസ് 

Kerala
  •  3 days ago
No Image

ഹോർമുസ് ഉപരോധം നീക്കിയേക്കും: ട്രംപുമായി സംസാരിച്ച് അസിം മുനീർ; സമാധാന ചർച്ചകൾക്ക് വഴിതെളിയുന്നു

International
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കുന്നു; സജ്ജീകരണങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

Kuwait
  •  3 days ago
No Image

ജമ്മുകശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു; 29 പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

മഴ വരുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നിലിനും സാധ്യത 

Kerala
  •  3 days ago
No Image

ഛത്തീസ്ഗഡിൽ വിമാനം കുന്നിലേക്ക് ഇടിച്ചിറങ്ങി തീപിടിച്ചു; വൻ ദുരന്തമെന്ന് റിപ്പോർട്ട്

National
  •  3 days ago
No Image

കുവൈത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കമ്പനി ഫണ്ട് മോഷ്ടിച്ച ലെബനീസ് പൗരൻ പിടിയിൽ

Kuwait
  •  3 days ago
No Image

മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവം: ബ്ലഡ് ബാങ്കിന് ഗുരുതര വീഴ്ച, രേഖകളിൽ വൻ കൃത്രിമം

National
  •  3 days ago