HOME
DETAILS

ഗ്രീൻ ഇനീഷ്യേറ്റീവ്; സഊദി നാഷണൽ വാട്ടർ കമ്പനി 21 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

  
January 30, 2026 | 1:43 PM

saudi nwc madinah reforestation sgi 2026 update

മദീന: മദീന മേഖലയിൽ 21 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് സഊദി നാഷണൽ വാട്ടർ കമ്പനി. 'സഊദി ഗ്രീൻ ഇനീഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യത്തെ വീണ്ടും വിളിച്ചോതുകയാണ് ഈ നടപടിയിലൂടെ രാജ്യം. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക, മരുഭൂവൽക്കരണം തടയുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം 4,72,000 തൈകളാണ് കമ്പനി നട്ടുപിടിപ്പിച്ചത്. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹാനികരമായ വാതകങ്ങൾ കുറയ്ക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക എന്നിവ ഇതിലൂടെ സാധ്യമാകും. 2021ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരംഭിച്ച ഈ പദ്ധതി 2060ഓടെ 'നെറ്റ് സീറോ' എമിഷൻ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. 

As part of the Saudi Green Initiative, the National Water Company (NWC) has planted over 2.1 million trees in the Madinah region to combat desertification and achieve net-zero emissions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  5 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  5 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  5 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  5 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  5 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  5 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  5 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  5 days ago