HOME
DETAILS

രാജസ്ഥാനില്‍ പാക് ചാരന്‍ പിടിയില്‍; ഝബരാറാം പണത്തിനു വേണ്ടി അതീവ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തികൊടുത്തു

  
January 31, 2026 | 6:06 AM

Man Held In Rajasthans Jaisalmer On Suspicion Of Spying For Pakistan

ജയ്പൂര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയ യുവാവിനെ രാജസ്ഥാന്‍ പൊലിസിന്റെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ജയ്‌സാല്‍മീര്‍ ജില്ലയിലെ പൊഖ്‌റാന്‍ സ്വദേശിയ ഝബരാറാം (28) ആണ് പിടിയിലായത്. സങ്കാര പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നെദാന്‍ ഗ്രാമവാസിയായ ഝബരാറാം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടതെന്ന് എ.ഡി.ജി.പി പ്രഫുല്‍ കുമാര്‍ അറിയിച്ചു. പാക് ചാര ഏജന്റുമാരായ യുവതികളുടെ കെണിയില്‍വീണ ഇയാള്‍ ശത്രുരാജ്യത്തിന് അതീവരഹസ്യങ്ങള്‍ കൈമാറിയിരുന്നതായും വലിയ തുക പ്രതിഫലമായി ഇയാള്‍ കൈപ്പറ്റിയിരുന്നതായും പൊലിസ് കണ്ടെത്തി.

സൈനിക നീക്കങ്ങള്‍, സൈനിക താവളങ്ങളുടെ ദൃശ്യങ്ങള്‍ എന്നിവയും ഇയാള്‍ പാകിസ്ഥാനിലേക്ക് അയച്ചുകൊടുത്തു. സ്വന്തം പേരില്‍ എടുത്ത സിം കാര്‍ഡിന്റെ ഒ.ടി.പി പാക് ഏജന്റുമാര്‍ക്ക് നല്‍കുകയും, ആ സിം ഉപയോഗിച്ച് അവര്‍ ആക്ടിവേറ്റ് ചെയ്ത വാട്‌സാപ്പ് വഴി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതായും കണ്ടെത്തി.

 

അതിര്‍ത്തി മേഖലകളില്‍ പാക് ചാര ശൃംഖലജന്റുമാരുടെ സാന്നിധ്യം വര്‍ധിച്ചെന്ന വിവരത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ ഇന്റലിജന്‍സ് പ്രത്യേക നിരീക്ഷണം നടത്തിവരികയാണ് 

The Intelligence Wing of the Rajasthan Police has arrested a local youth from the Pokhran area of Jaisalmer district for allegedly spying for Pakistan’s intelligence agency, the Inter-Services Intelligence (ISI).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  13 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  13 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  13 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  13 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  13 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  13 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  13 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  13 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  13 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ; കുടുക്കിയത് കർണാടക ലോകായുക്ത

crime
  •  13 days ago