HOME
DETAILS

വാട്‌സാപ്പിലും ഇനി സ്റ്റാറ്റസില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാം; വിശദാംശങ്ങള്‍ അറിയാം

  
April 03 2024 | 14:04 PM

WhatsApp is working on a new status updates feature

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള മെസഞ്ചര്‍ ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. അടുത്തകാലത്തായി നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. എതിരാളികളില്‍ നിന്നുള്ള മത്സരത്തെ അതിജീവിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ വാട്‌സാപ്പ് അടിക്കടി അപ്‌ഡേഷനുകള്‍ നല്‍കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇപ്പോഴിതാ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായാണ് വാട്‌സ്ആപ്പ് പുതുതായി വരുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കുന്നത് പോലത്തെ ഫീച്ചറാണ് വാട്‌സ്ആപ്പും നടപ്പിലാക്കാന്‍ പോകുന്നത്. ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നിര്‍മിക്കുകയാണെങ്കില്‍ സുഹൃത്തിനെ മെന്‍ഷന്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാകും.ഈ പരാമര്‍ശങ്ങള്‍ സ്വകാര്യമായി തുടരും, അതായത് മറ്റുള്ളവര്‍ക്ക് ഇവ കാണാനാകില്ല. എന്നിരുന്നാലും, ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിലേത് പോലെ ഇങ്ങനെ നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അതെ സ്റ്റാറ്റസ് അയാള്‍ക്കും വെക്കാനാകുമോ എന്ന് വ്യക്തമല്ല.

അതേസമയം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റായി അപ്‌ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍, ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസായി പരമാവധി 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago