HOME
DETAILS
MAL
ട്രെയിന്‍ തട്ടി പാദമറ്റു
backup
September 10 2016 | 22:09 PM
കണ്ണൂര്‍: ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശിയുടെ പാദമറ്റു. ചിന്നസേലം സ്വദേശി കണ്ണ(55)നാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടക്കുന്നതിനിടേയാണ് പിന്നോട്ടെടുത്ത ട്രെയിന്‍ തട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."