HOME
DETAILS

വടകരയിൽ പെൺസുഹൃത്തിന്റെ മക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മർദ്ദിച്ചു: പൂജാരി പിടിയിൽ

  
Web Desk
February 03, 2026 | 3:55 PM

priest arrested in vadakara for sexually assaulting and physically abusing woman friends children

വടകര: പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പൂജാരി പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് (34) വടകര പൊലിസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്.

വടകരയിലും പരിസര പ്രദേശങ്ങളിലും പൂജാരിയായി പ്രതി ജോലി ചെയ്ത് വരികയായിരുന്നു. തന്റെ പെൺസുഹൃത്തിന്റെ മക്കളായ 12-ഉം ആറും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മാസങ്ങളോളം നീണ്ട പീഡനം. കുട്ടികളെ ഇയാൾ ക്രൂരമായ രീതിയിൽ മർദ്ദിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളിക്കുകയും ശരീരത്തിൽ മൊട്ടുസൂചി തറച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പതിനാറാം തീയതിയാണ് കുട്ടികൾ നേരിട്ട ദുരനുഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ വടകര പൊലിസ് കേസെടുത്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. "വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി കുട്ടികളെ ഉപദ്രവിച്ചിരുന്നത്. കുട്ടികളുടെ മൊഴി അതീവ ഗൗരവമുള്ളതാണ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും വധശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

 

 

A priest from Karunagappally, identified as Sampath, was arrested for sexually assaulting and physically torturing the minor sons (aged 12 and 6) of his woman friend. The accused allegedly exploited the children when they were alone, threatening to kill them if they spoke out.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയിൽ മുസ്‌ലിംകൾക്കെതിരേ കടന്നാക്രമണം വ്യാപകം; നടുക്കുന്ന റിപ്പോർട്ടുമായി മനുഷ്യാവകാശ സംഘടന

International
  •  6 days ago
No Image

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ; മിസൈൽ പരീക്ഷണം നടത്തി കിം ജോങ് ഉൻ

International
  •  6 days ago
No Image

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

International
  •  6 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ അവ​ഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ' 

Kerala
  •  6 days ago
No Image

തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്

uae
  •  6 days ago
No Image

പ്രധാനമന്ത്രിക്ക് മുൻപേ 'എം.എൽ.എ വക' ഉദ്ഘാടനം; കാസർകോട് കേന്ദ്രത്തിനെതിരെ സമാന്തര ചടങ്ങുമായി സംസ്ഥാന സർക്കാർ

Kerala
  •  6 days ago
No Image

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി: മകന് 'സ്വാഭാവിക മരണം' നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് സുപ്രിം കോടതി

National
  •  6 days ago
No Image

ദേശീയപാത ഉദ്ഘാടനം: സംസ്ഥാന സർക്കാരിന്റെ കൂട്ട ബഹിഷ്കരണം; കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്തു

Kerala
  •  6 days ago
No Image

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ വഴിവിട്ട നിയമനം; കായിക പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്.ഐ പദവി

Kerala
  •  6 days ago