HOME
DETAILS

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

  
Web Desk
February 03, 2026 | 5:28 PM

air india and indigo planes collided wing-to-wing at mumbai airport

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രാ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല, യാത്രക്കാര്‍ സുരക്ഷിതരാണ്. 

എയര്‍ ഇന്ത്യയുടെ മുംബൈ- കോയമ്പത്തൂര്‍ വിമാനവും, ഇന്‍ഡിഗോയുടെ ഹൈദരാബാദ്- മുംബൈ വിമാനവുമാണ് ടേക്ക് ഓഫിന് മുന്‍പ് ടാക്‌സിവേയില്‍ വെച്ച് കൂട്ടിമുട്ടിയത്. സംഭവ സമയത്ത് ഇരു വിമാനങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം വലിയ ദുരന്തത്തിലേക്ക് വഴിമാറാത്തത് ആശ്വാസമായി. 

അതേസമയം അപകടത്തില്‍ പ്രസ്താവനയുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. വിമാനത്തിന്റെ ചിറകിന്റെ അറ്റത്ത് കേടുപാടുകള്‍ സംഭവിച്ചതായും, കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ക്കായി വിമാനം നിലത്തിറക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായും, അവരെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

an accident occurred at mumbai airport when the wings of passenger aircraft collided. air india and indigo aircraft were involved in the incident. no one was injured, and all passengers are safe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ കുടിവെള്ള പ്ലാന്റ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം; അടിസ്ഥാനസൗകര്യങ്ങള്‍ക്ക് കേടുപാട്

bahrain
  •  8 days ago
No Image

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി ഭർത്താവുമായി തർക്കം: 25-കാരി ജീവനൊടുക്കി

crime
  •  8 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു: 83 കുട്ടികൾ ഉൾപ്പെടെ 394 പേർ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഒറ്റ ഫൈനലിലും ഇതുവരെ തോൽക്കാത്ത താരം ഇന്നും ഇന്ത്യക്കൊപ്പമുണ്ട്; ഏഴാം കിരീടം നേടുമോ?

Cricket
  •  8 days ago
No Image

കോട്ടക്കലിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: 25 പെട്ടി ചത്തതും പുഴുവരിച്ചതുമായ കോഴികളെ പിടികൂടി

Kerala
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

Kerala
  •  8 days ago
No Image

ബഹ്‌റൈനിലെ യുഎസ് നാവിക ആസ്ഥാനത്ത് ഇറാന്റെ മിസൈൽ ആക്രമണം: 21 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

bahrain
  •  8 days ago
No Image

ലോകത്ത് മറ്റൊരു ടീമിനുമില്ലാത്ത ഇരട്ട നേട്ടം കണ്മുന്നിൽ; ചരിത്രത്തിനരികെ ഇന്ത്യ

Cricket
  •  8 days ago
No Image

ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി

National
  •  8 days ago
No Image

നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

National
  •  8 days ago