HOME
DETAILS

സമസ്ത സമ്മേളനം; അന്ത്യോദയ എക്സ്പ്രെസ്സിന് കാഞ്ഞങ്ങാട് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു

  
Web Desk
February 04, 2026 | 2:14 AM

temporary stop at kanhangad for the antyodaya express in connection with the samastha centenary conference

കാസർ​ഗോഡ്: സമസ്ത ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് അന്ത്യോദയ എക്സ്പ്രെസ്സിന് കാഞ്ഞങ്ങാട് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. ട്രെയിന്‍ നമ്പര്‍ 16355, തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 16356- മംഗളുരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് പോവുന്ന അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് ഒരു മിനുട്ട് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ പുതിയ വിജ്ഞാപനം പുറത്തിറക്കി. 

സമ്മേളനം നടക്കുന്ന ഫെബ്രുവരി 5,7- 6,8 തീയതികളിലാണ് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. വിശദമായ ടൈം ഷെഡ്യൂള്‍ ചുവടെ.

WhatsApp Image 2026-02-04 at 7.29.01 AM.jpeg

the railway has issued an order granting a temporary stop at kanhangad for the antyodaya express in connection with the samastha centenary conference.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  7 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  7 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  7 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  7 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  7 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  7 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  7 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  7 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  7 days ago