HOME
DETAILS

ദമ്പതികളെ ബന്ദിയാക്കി കവര്‍ച്ച; കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  
backup
September 10 2016 | 22:09 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%b5


മഞ്ചേശ്വരം: ഹൊസങ്കടി കടമ്പാര്‍ മനയില്‍ ദമ്പതികളെ ബന്ദികളാക്കി 30 പവനും 30,000 രൂപയും റിട്‌സ് കാറും കവര്‍ന്ന സംഘത്തെക്കുറിച്ച് പൊലിസിനു സൂചന ലഭിച്ചു. കവര്‍ച്ചാ സംഘം കൊണ്ടുപോയ കാര്‍ കര്‍ണാടക പണമ്പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അതിനിടെ പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് കടമ്പാര്‍ മനയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.
വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ടു പൊളിച്ച് അകത്തു കടന്ന സംഘം ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയേയും കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കാറും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു.
പണമ്പൂരിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണു റിട്‌സ് കാര്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ച ശേഷം കാര്‍ മഞ്ചേശ്വരത്തേക്കു കൊണ്ടുവന്നു.
വീടിന്റെ മുന്‍വശത്തെ വാതിലില്‍ നിന്ന് ഒരു വിരലടയാളവും കവര്‍ച്ചാ സംഘം പുറത്തു വലിച്ചെറിഞ്ഞ ടോര്‍ച്ചില്‍ നിന്ന് മറ്റൊരു വിരലടയാളവും പൊലിസിന് ശേഖരിക്കാനായി.
പൊലിസ് നായ എത്തി വീടിനകത്തു നിന്നു മണം പിടിച്ച് മുന്‍വശത്തെ ഗേറ്റുവരെ ഓടി തിരിച്ചു വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago