HOME
DETAILS
MAL
വാഷുമായി വീട്ടമ്മ അറസ്റ്റില്‍
backup
September 10 2016 | 23:09 PM
ആദൂര്‍: 100 ലിറ്റര്‍ വാഷുമായി അഡൂര്‍ ചാമക്കൊച്ചിയിലെ ചന്ദ്രാവതി (42)യെ ആദൂര്‍ എസ്.ഐ എ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് വീടിന്റെ പിറക് വശത്ത് പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച നിലയിലാണു വാഷ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."