HOME
DETAILS

അണ്ടർ 19 ലോകകപ്പ് ഫൈനലിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; മത്സരം എവിടെ കാണാം? 

  
February 06, 2026 | 5:12 AM

The final match of the Under-19 ODI Cricket World Cup will be held today

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനൽ മത്സരം ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്.

സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരേ ആധികാരിക ജയം നേടിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് എത്തുന്നത്. 310 റൺസ് നേടിയ അഫ്ഗാനിസ്ഥാന്റെ സ്കോർ 41.1 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മലയാളി താരം ആരോൺ ജോർജിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഇന്ത്യ ജയം കൊയ്തത്. വെടിക്കെട്ട് ബാറ്റർ വൈഭവ് സുര്യംവംശി, നായകൻ ആയുഷ് മെഹ്ത്രെ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

അതേസമയം കരുത്തരായ ആസ്ത്രേലിയയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് എത്തുന്നത്. സെമി ഫൈനൽ പോരാട്ടത്തിൽ 27 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 277 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ആസ്ത്രേലിയക്ക് 47.3 ഓവറിൽ 250 റൺസെടുക്കാനേ കഴിഞ്ഞു

ഫൈനൽ പോരാട്ടം ജിയോ ഹോട്സ്റ്റാർ ആപ്പിലും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും തത്സമയം കാണാൻ സാധിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  4 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  4 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  4 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  4 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  4 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  4 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  4 days ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  4 days ago
No Image

കുഞ്ഞിന് ഓട്ടിസമെന്ന സംശയം; വാമനപുരത്ത് ഒരുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലിസ്

crime
  •  4 days ago
No Image

തൃശൂരിൽ വീടിനുള്ളിൽ കയറി വയോധികയെ കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മരിച്ചത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് മൂലം

Kerala
  •  4 days ago