HOME
DETAILS

'നാടിന്റെ മക്കള്‍, നന്മയുടെ പൂക്കള്‍'; ശ്രദ്ധേയമായി ജെന്‍-സെഡ് അസംബ്ലി

  
February 06, 2026 | 12:24 PM

gen z assembly and campus conclave held in connection with the samastha centenary international conference were inaugurated by dr m p abdussamad samadani mp

കുണിയ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജെന്‍ സെഡ് അസംബ്ലിയും കാമ്പസ് കോണ്‍ക്ലേവും ശ്രദ്ധേയമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. കുരുന്നു മനസ്സുകളില്‍ അരാജകത്വം കുത്തിവെക്കുന്ന ശക്തികളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.കെ ബശീര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍ വിഷയാവതരണം നടത്തി. ചിറ്റ്ചാറ്റ് സെഷനില്‍ ഡോ. ഹസന്‍ ബസരി മോഡറേറ്ററായി. സിനാന്‍ കോട്ടൂര്‍, റിസല്‍ദാര്‍ അലി എന്നിവര്‍ പാനലിസ്റ്റുകളായി.

സമസ്ത വിഭാവനം ചെയ്യുന്ന ധർമചിന്തയും പൗരബോധവുമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ സജ്ജമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സംഗമം. അബ്ദുല്‍ ഖാദര്‍ ഫൈസി, അനീസ് ഫൈസി മാവണ്ടിയൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ഉനൈജ് ജമലുല്ലൈലി, ഹര്‍ശാദ് കുറ്റിക്കടവ്, ശംസാദ് സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.


the gen z assembly and campus conclave, held in connection with the samastha centenary international conference, were inaugurated by dr. m. p. abdussamad samadani mp.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

Kerala
  •  3 days ago
No Image

രസികന്‍ സിനിമയിലെ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

Kerala
  •  3 days ago
No Image

ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമം: അക്രമി പിടിയില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്, കുറ്റബോധമില്ലാതെ പ്രതി, 20 വര്‍ഷമായി കാത്തിരുന്നുവെന്ന് മൊഴി 

National
  •  3 days ago
No Image

'വണ്ടി ഏര്‍പ്പാടാക്കിക്കോളൂ..'  ഇനി ആ പതിവ് വേണ്ട; ജനങ്ങളോട് വാഹനം ഏര്‍പ്പാടാക്കാന്‍ പറയരുതെന്ന് നിര്‍ദേശം

Kerala
  •  3 days ago
No Image

ഒലിവർ കാനെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ കുതിച്ച് റയൽ മാഡ്രിഡിന്റെ വന്മതിൽ 

Football
  •  3 days ago
No Image

കുവൈത്തിലെ മംഗഫില്‍ താമസകെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Kuwait
  •  3 days ago
No Image

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി സുധാകരന്‍

Kerala
  •  3 days ago
No Image

IPL 2026; ഓസീസ് ഇതിഹാസത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരവും ഗുജറാത്തിലേക്ക്

Cricket
  •  3 days ago
No Image

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം; ഇറാഖ് എണ്ണതുറമുഖ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

International
  •  3 days ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago