HOME
DETAILS

സുകൃതം, അറിവനുഭവം

  
February 08, 2026 | 2:22 AM

The closing ceremony of the Samastha Centenary Camp will be inaugurated by Samastha Kendra Mushavara member Asgarali Faizi Pattikkadu

കുണിയ:സമസ്ത ശതാബ്ദി ക്യാപിന്റെ സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹ്‌മാൻ, പ്രൊഫ. കെ.എം ഖാദർ മൈയ്തീൻ അതിഥികളാകും. പൂക്കോയ തങ്ങൾ ബാഅലവി അൽഐൻ നസ്വീഹത് നൽകും. സമാപന പ്രാർഥനയ്ക്ക് ഏലംകുളം ബാപ്പു മുസ് ലിയാർ നേതൃത്വം നൽകും. നൗഷാദ് ബാഖവി ചിറയിൻകീവ് ആമുഖവും മുസ്തഫ അഷ്‌റഫി കക്കുപ്പടി നന്ദിയും പറയും. 

സമാപന ദിനമായ ഇന്ന് രാവിലെ 4.30ന് സിദ്ദീഖ് നദ് വി ചേറൂരിന്റെ നേതൃത്വത്തിലുള്ള ഉദ്‌ബോധനം നടക്കും. 'വിസ്മയം ഈ ഖുർആൻ' വിഷയത്തിൽ രാവിലെ ആറിന് ശാജഹാൻ റഹ്‌മാനി കംബ്ലക്കാട് സംസാരിക്കും. 
രാവിലെ ഒൻപത് മുതൽ 'നൂറ്റാണ്ടുകൾ' പ്രമേയത്തിലുള്ള അവസാന സെഷൻ പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്‌മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഫസൽ ശിഹാബ് തങ്ങൾ ആലത്തൂർപടി പ്രാർഥന നടത്തും. എം. മൊയ്തീൻകുട്ടി ഫൈസി വാക്കോട്, അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, സത്താർ പന്തലൂർ എന്നിവർ വിഷയാവതരണം നടത്തും. എസ്.ഇ.എ പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ ആമുഖ ഭാഷണവും ശുഐബ് തങ്ങൾ കണ്ണൂർ നന്ദിയും പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  5 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  5 days ago