HOME
DETAILS

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  
Web Desk
February 08, 2026 | 3:59 PM

woman and two men found dead inside car in delhi suicide suspected says initial report

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ പീർഗടി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ. രൺധീർ (62), ശിവ്‌നരേഷ് (40), ലക്ഷ്മി (40) എന്നിവരാണ് മരിച്ചത്. രൺധീറും ശിവ്‌നരേഷും റാൻഹോള സ്വദേശികളും, ലക്ഷ്മി ജഹാംഗീർപുരി സ്വദേശിയുമാണ്.

പീർഗടി പാലത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഒരു ടാറ്റ ടിയാഗോ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അഗ്നിശമന സേനയാണ് പൊലിസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ പുറമെ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. കാറിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും പണവും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് മോഷണശ്രമമല്ലെന്ന് പൊലിസ് ഉറപ്പിച്ചു. കാറിനുള്ളിൽ നിന്ന് വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തെത്തിയ ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

 

 

 

In a tragic incident in Delhi, a woman and two men were found dead inside a parked car. Based on the preliminary investigation, the police suspect it to be a case of suicide. Authorities are currently examining the scene and the vehicle for further evidence to determine the exact cause of death. The bodies have been sent for a post-mortem examination, and the identities of the deceased are being verified.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  6 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  6 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  6 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  6 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  6 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  6 days ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  6 days ago
No Image

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശനം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രം

oman
  •  6 days ago