HOME
DETAILS
MAL
ഡയാലിസിസ് ഫില്‍റ്ററുകളും ട്യൂബും നല്കി
backup
September 11 2016 | 01:09 AM
കൊടകര: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കല്ലേറ്റുങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ സീനിയര്‍ യൂത്ത് സംഘടനയുടെ നേതൃത്വത്തില്‍ സെന്റ് ജെയിംസ് ആശുപത്രിയിലേക്കു 26 ഡയാലിസിസ് ഫില്‍റ്ററുകളും ട്യൂബും നല്കി. സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ പ്രസിഡന്റ് ലിജോ പൈലപ്പന് ഇവ കൈമാറി. റിന്സന് കോഴിക്കാടന്‍, ജോഷി പുളിയാനി, രാജു ചിറയത്ത്, റോയ്സണ്‍ ചൂളക്കല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."