HOME
DETAILS

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

  
Web Desk
February 11, 2026 | 4:47 PM

calicut olavanna toll plaza supervisor pushpendra beray has been suspended for mistreating passengers

കോഴിക്കോട്: യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് ഒളവണ്ണ ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. ടോള്‍ പിരിവ് സ്ഥാപനത്തിലെ ജീവനക്കാരനായ പുഷ്‌പേന്ദ്ര ബേറയ്‌ക്കെതിരെയാണ് നടപടി. ദേശീയപാത അതോറിറ്റിയാണ് ജീവനക്കാരനെതിരെ നടപടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സംഭവം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് പുഷ്‌പേന്ദ്രക്കെതിരെ യാത്രക്കാരിലൊരാള്‍ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും യുവാവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ദേശീയപാത അതോറിറ്റിയോട് അടിയന്തരമായി സംസാരിക്കാന്‍ പിഡബ്ല്യുഡി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ടോള്‍ പ്ലാസ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ച് നേരത്തെയും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെടുത്ത് ദേശീയപാത അതോറിറ്റി രംഗത്തെത്തിയിട്ടുള്ളത്. 

calicut olavanna toll plaza supervisor, pushpendra beray, has been suspended for mistreating passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  4 days ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  4 days ago
No Image

ദുബൈയിൽ ഷെയേർഡ് ഹൗസിം​ഗിന് പുതിയ നിയമം; നിയമലംഘകർക്ക് 10 ലക്ഷം ദിർഹം വരെ പിഴ

uae
  •  4 days ago
No Image

സഞ്ജുവിന്റെ ആദ്യ പോരാട്ടം പഴയ ടീമിനെതിരെ; വീണ്ടും ഐപിഎൽ ആവേശം 

Cricket
  •  4 days ago
No Image

ഒമാനിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; സലാല തുറമുഖത്ത് വൻ നാശനഷ്ടം

oman
  •  4 days ago
No Image

ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി ലോക്‌സഭ; പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

National
  •  4 days ago
No Image

പാചക വാതക വില നിയന്ത്രണ വിധേയമായി തുടരാൻ നടപടി സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

National
  •  4 days ago
No Image

കൂറ്റൻ തോൽവി; ടി-20 ലോകകപ്പ് കളിക്കാത്തവർ പാകിസ്ഥാനെ തകർത്തെറിഞ്ഞു 

Cricket
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

International
  •  4 days ago