HOME
DETAILS
MAL
ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ
February 11, 2026 | 5:46 PM
കൊച്ചി: അതിമാരക ലഹരി മരുന്നായ ലോറെ സെപാം ഇന്‍ജക്ഷന്‍ ഐപി യുമായി ആലുവയില്‍ രണ്ട് പേരെ എക്സെെസ് അറസ്റ്റ് ചെയ്തു. എയ്ഡ്സ് കാരിയർ എന്ന് വിളിപ്പേരുള്ള മാരക ലഹരി മരുന്നാണിത്. 'ജപ്പാന്‍ പപ്പന്‍' എന്ന് വിളിപ്പേരുള്ള ആലുവ ദേശം മണിവിലാസം വീട്ടില്‍ പ്രഭാകരന്‍, സുഹൃത്ത് ആലുവ കരുമാലൂര്‍ പല്ലാക്കപ്പറമ്പ് വീട്ടില്‍ അനൂപ് കെകെ എന്നിവരാണ് പിടിയിലായത്.
അടിവസ്ത്രത്തില്‍ പ്രത്യേകം അറകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇരുവരും ലഹരി കടത്തിയിരുന്നത്. ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
two people were arrested in aluva with the deadly drug lore cepam injection ip. this lethal drug is known as the “aids carrier
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."