HOME
DETAILS

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

  
Web Desk
February 11, 2026 | 6:25 PM

kerala government has made aadhaar compulsory for benefits from 16 labour welfare boards

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോര്‍ഡുകളിലൂടെ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന 'അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം' (എ.ഐ.ഐ.എസ്) സോഫ്റ്റ് വെയറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആനുകൂല്യങ്ങള്‍ ഇനിമുതല്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്യുക. ഇത് ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിക്കാന്‍ സഹായിക്കും. എ.ഐ.ഐ.എസ് സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലെയും അംഗങ്ങള്‍ക്ക് ആധാര്‍ അധിഷ്ഠിത സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. 

തൊഴിലാളികള്‍ക്ക് സന്തമായോ അക്ഷയ കേന്ദ്രം, ക്ഷേമനിധി ബോര്‍ഡ് ഓഫീസുകള്‍ എന്നിവ വഴിയോ സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ പുതുക്കാനും തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനും സാധിക്കും. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വിരല്‍ത്തുമ്പില്‍ എത്തിക്കാനും പദ്ധതി സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

the government has made aadhaar compulsory for benefits from 16 labour welfare boards as part of the second phase rollout of the aiis software, minister v. sivankutty announced.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago