HOME
DETAILS

കണ്ണൂരില്‍ സൈനിക നിയമം പ്രഖ്യാപിക്കണം; കേന്ദ്രത്തിന് കത്ത്

  
backup
September 11 2016 | 18:09 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%aa

കണ്ണൂര്‍: ക്രമസമാധാനപാലനത്തിനായി കണ്ണൂരില്‍ പ്രത്യേക സായുധാധികാര നിയമം പ്രഖ്യാപിച്ച് സൈനികരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട്  ബി. ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് കേന്ദ്രആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരില്‍ ഇപ്പോള്‍ തീവ്രവാദവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സജീവമാണെന്ന് കത്തില്‍ ആരോപിക്കുന്നു.
കേന്ദ്ര ക്രൈം റെക്കോര്‍ഡ്‌സ്ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരുവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ അരങ്ങേറിയ ജില്ലയാണ് കണ്ണൂര്‍. തീവ്രവാദക്യാംപുകള്‍ വരെ സ്ഥാപിക്കപ്പെട്ട ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം പതിനൊന്ന് കള്ള നോട്ടുകേസുകളെടുത്തിട്ടുണ്ടെണ്ടന്നും ജില്ലയില്‍ വ്യാപിച്ചുവരുന്ന കലാപങ്ങള്‍ തടയുന്നതില്‍ ഉന്നതപൊലിസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിസഹായാവസ്ഥ തുറന്നു സമ്മതിച്ചതാണെന്നും കത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago