HOME
DETAILS

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത; 25,000 രൂപ ശമ്പളം വാങ്ങാം

  
February 14, 2026 | 7:40 AM

sainik school kazhakootam invites online applications for teacher counsellor mess manager and matron

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ടീച്ചര്‍, കൗണ്‍സിലര്‍, മെസ് മാനേജര്‍, മേട്രണ്‍ ഒഴിവുകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് ഫെബ്രുവരി 18ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

സൈനിക് സ്‌കൂളില്‍ പിജി, ടിജി ടീച്ചര്‍, ആര്‍ട്ട് മാസ്റ്റര്‍, കൗണ്‍സിലര്‍, മെസ് മാനേജര്‍, മേട്രണ്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

പിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്)  01 ഒഴിവ്
ടിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്)  01 ഒഴിവ്
ടിജി ടീച്ചര്‍ (മലയാളം) 01 ഒഴിവ്
ടിജി ടീച്ചര്‍ (ഇംഗ്ലീഷ്)  01 ഒഴിവ്
ടിജി ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) 02 ഒഴിവ്
ടിജി ടീച്ചര്‍ സയന്‍സ് 01 ഒഴിവ്
ആര്‍ട്ട് മാസ്റ്റര്‍ 01 ഒഴിവ്
കൗണ്‍സിലര്‍ 01 ഒഴിവ്
മെസ് മാനേജര്‍ 01 ഒഴിവ്
ലേഡി പിടി ഐ കം മേട്രണ്‍  01 ഒഴിവ്
മേട്രണ്‍ / വാര്‍ഡ് ബോയ് 05 ഒഴിവ്

പ്രായപരിധി

പിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്)  21നും 40നും ഇടയില്‍
ടിജി ടീച്ചര്‍ (മാത്തമാറ്റിക്‌സ്)  21നും 35നും ഇടയില്‍
ടിജി ടീച്ചര്‍ (മലയാളം) 21നും 35നും ഇടയില്‍
ടിജി ടീച്ചര്‍ (ഇംഗ്ലീഷ്)  21നും 35നും ഇടയില്‍
ടിജി ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) 21നും 35നും ഇടയില്‍
ടിജി ടീച്ചര്‍ സയന്‍സ് 21നും 35നും ഇടയില്‍
ആര്‍ട്ട് മാസ്റ്റര്‍ 21നും 35നും ഇടയില്‍
കൗണ്‍സിലര്‍ 26നും 45നും ഇടയില്‍
മെസ് മാനേജര്‍ 18നും 50നും ഇടയില്‍
ലേഡി പിടി ഐ കം മേട്രണ്‍  21നും 35നും ഇടയില്‍
മേട്രണ്‍ / വാര്‍ഡ് ബോയ് 21നും 50നും ഇടയില്‍

യോഗ്യത

കൗണ്‍സിലര്‍

സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ ഹെല്‍ത്ത് സൈക്കോളജി എന്നിവയില്‍ ഏതിലെങ്കിലും പിജി. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സും, മലയാളം അറിവും അഭികാമ്യം. 

മെസ് മാനേജര്‍ (പുരുഷന്‍)

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 

കാറ്ററിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

മെസ് അക്കൗണ്ട് പരിപാലനം അറിഞ്ഞിരിക്കണം. 

മേട്രണ്‍/ വാര്‍ഡ് ബോയ്

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം. 

ആര്‍ട്ട് മാസ്റ്റര്‍ Rs.23,000
കൗണ്‍സിലര്‍ Rs.23,000
മെസ് മാനേജര്‍ 22,500
ലേഡി പിടി ഐ കം മേട്രണ്‍  21,000
മേട്രണ്‍ / വാര്‍ഡ് ബോയ് 21,000

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. വിശദമായി വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ഗൂഗിള്‍ ഫോം ലിങ്ക് ഉപയോഗിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് The Principal, Sainik School, Kazhakoottam, Trivandrum, Kerala, Pin: 695 585 എന്ന വിലാസത്തില്‍ അയക്കുക. 

വിജ്ഞാപനം: Click 

അപേക്ഷ: Click 

sainik school kazhakootam invites online applications for teacher, counsellor, mess manager, and matron posts before february 18.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  12 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  12 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  12 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  12 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  12 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  12 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  12 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  12 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  12 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  12 days ago