HOME
DETAILS

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഡെലിവെറി വൈകുന്നുണ്ടോ?... ചില സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പറ്റുന്നില്ലേ..

  
Web Desk
February 14, 2026 | 7:46 AM

Delivery Delays and Order Restrictions in E-Commerce Platforms

ഈ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ?.. അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടോ?.. എങ്കില്‍ ഇത് നിങ്ങള്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല. നിരവധി ആളുകള്‍ ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. മിന്ത്ര,ഫഌപ്കാര്‍ട്ട്,മീശോ എന്നീ പ്ലാറ്റുഫോമുകളുടെ കസ്റ്റമര്‍ കെയര്‍ സെന്ററുളിലേക്ക് നിരവധി കോളുകളാണ് പോകുന്നത്.

പലര്‍ക്കും ഇതിന്റെ കാരണം അറിയില്ല. ഡെലിവറി ലൊക്കേഷനുകളുടെ പ്രശ്മാണ് എന്ന് കരുതി പിന്‍ നമ്പര്‍ മാറ്റി ഓര്‍ഡര്‍ ചെയ്യുന്നവരുമുണ്ട്. മറ്റു ചിലര്‍ക്ക് ഡിലേ ഡെലിവറിയാണ് പ്രശ്‌നം. പറഞ്ഞ തീയതി കഴിഞ്ഞിട്ടും സാധനം ലഭിക്കുന്നില്ല. 

ഡെലിവെറി വൈകുന്നതിന്റെ കാരണങ്ങള്‍

ഡെലിവെറി വൈകാന്‍ പല കാരണങ്ങളുമുണ്ട്. പ്രത്യേകിച്ച് വലിയ പ്ലാറ്റ്‌ഫോമുകളായ Amazon, Flipkart തുടങ്ങിയവയിലെ സെയില്‍ സീസണുകളില്‍ (ഉദാ: ഉത്സവ ഓഫറുകള്‍, Big Billion Days പോലുള്ള ക്യാമ്പെയ്‌നുകള്‍) ഒരേസമയം വലിയ തോതില്‍ ഓര്‍ഡറുകള്‍ വരുന്നത് പാക്കിംഗ്/ഡിസ്പാച്ച് വൈകാന്‍ കാരണമാകും.

  • സ്റ്റോക്ക്/വെയര്‍ഹൗസ് പ്രശ്‌നങ്ങള്‍
  • ഉല്‍പ്പന്നം അടുത്തുള്ള വെയര്‍ഹൗസില്‍ ലഭ്യമല്ലെങ്കില്‍
  • ഔട്ട് ഓഫ് സ്റ്റോക്ക് ആയാല്‍
  • ഇന്‍വെന്ററി അപ്‌ഡേറ്റ് വൈകിയാല്‍
  • ലജിസ്റ്റിക്‌സ് & കൂരിയര്‍ വൈകിപ്പ്
  • ഗതാഗത പ്രശ്‌നങ്ങള്‍ (ട്രാഫിക്, വാഹന തകരാര്‍)
  • ദൂരപ്രദേശങ്ങളിലേക്ക് ഡെലിവറി
  • അഡ്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍
  • തെറ്റായ അല്ലെങ്കില്‍ അപൂര്‍ണ്ണ വിലാസം
  • ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തത്
  • ഡെലിവറി സമയത്ത് ഉപഭോക്താവ് ലഭ്യമല്ലാത്തത്
  • അവധികള്‍ & പണിമുടക്ക്


ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍

ചില പ്രദേശങ്ങളിൽ ഡെലിവറി നെറ്റ്‌വർക്ക് ലഭ്യമല്ല. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങൾ അല്ലെങ്കിൽ ദൂരസ്ഥലങ്ങൾ. വലിയ പ്ലാറ്റ്‌ഫോമുകളായ Amazon, Flipkart മുതലായവയ്ക്കും ചില പിന്‍കോഡുകള്‍ സർവീസ് പരിധിയിൽ വരണമെന്നില്ല.

  • തെറ്റായ പിന്‍കോഡ് നൽകിയത്

  • ഓട്ടോമാറ്റിക് ലൊക്കേഷൻ ഡിറ്റക്ഷൻ തെറ്റായത്

  • അടുത്തുള്ള സർവീസ് ചെയ്യാവുന്ന പിന്‍കോഡ് നൽകാത്തത്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  12 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  12 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  12 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  12 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  12 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  12 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  12 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  12 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  12 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  12 days ago