HOME
DETAILS

സ്വദേശി യുവത്വത്തിന് കൂടുതൽ അവസരം; ഊർജമേഖലയിൽ പുത്തൻ ഉണർവുമായി ഒമാൻ എൽ.എൻ.ജി കരാർ

  
February 14, 2026 | 2:53 PM

Oman LNG and OPAL sign cooperation pact to boost Omanisation training and long-term employment opportunities in the energy sector

മസ്‌കത്ത് : ഒമാൻ  എൽ.എൻ.ജിയും ഒമാൻ എനർജി അസോസിയേഷൻ ഓപാലിയും ചേർന്ന് ദേശീയ കഴിവുകൾ വികസിപ്പിക്കുകയും ഊർജമേഖലയിലെ ഒമാനൈസേഷൻ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി തന്ത്രപരമായ സഹകരണ പദ്ധതി ഒപ്പുവച്ചു. പരിശീലനവും തൊഴിൽ അവസരങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, പ്രാദേശിക മൂല്യവർധന ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

തൊഴിൽ വിപണിയുടെ ആവശ്യകതകളുമായി തൊഴിൽപരമായ പരിശീലനത്തെ പൊരുത്തപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മിനിസ്ട്രി  ഓഫ്  ലേബർ  ഒമാനിന്റെ  പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന മേഖലകളിൽ സ്വദേശികളായ ജീവനക്കാരെ കൂടുതൽ ഉൾപ്പെടുത്തുകയും കരാർ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലും സ്വദേശിവൽക്കരണം വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ഊർജമേഖലയിലെ നിർണായക സ്ഥാനങ്ങളിലേക്ക് ഒമാനി യുവാക്കളെ പരിശീലിപ്പിച്ച് സ്ഥിരതയുള്ള തൊഴിൽ പാതകൾ സൃഷ്ടിക്കാനാണ് ഈ നീക്കം.

രാജ്യത്തിന്റെ ഊർജമേഖലയിലെ തൊഴിൽവികസനത്തിന് ദീർഘകാല സാമ്പത്തിക മൂല്യം സൃഷ്ടിക്കാനും യോഗ്യരായ പ്രൊഫഷണലുകളെ വളർത്താനും പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഒമാൻ എൽ.എൻ.ജിയുടെ തൊഴിലാളി വിഭാഗത്തിൽ 90 ശതമാനത്തിലധികം ഒമാനൈസേഷൻ കൈവരിച്ചിട്ടുണ്ടെന്നും നേരിട്ടുള്ള കരാറുകളിലും സ്വദേശിവൽക്കരണം കൂടുതൽ വർധിപ്പിക്കുന്ന ദിശയിലാണെന്നും കമ്പനി അറിയിച്ചു.

കൂടാതെ സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തനക്ഷമതയും നിലനിർത്തിക്കൊണ്ട് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

Oman LNG has signed a strategic cooperation program with the Oman Energy Association (OPAL) to strengthen Omanisation in the energy sector by developing national skills, expanding training opportunities, and supporting long-term employment pathways. The initiative, backed by the Ministry of Labor, focuses on aligning workforce development with market needs and increasing local value addition. The program includes long-term competency development plans and aims to prepare Omani talent for key industry roles while maintaining safety and operational standards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആർഎസ്എസിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ഇടമില്ല?'; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ബിനോയ് വിശ്വം, വനിതാ സംവരണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  10 days ago
No Image

ദുബൈ ആർടിഎ ആപ്പും വെബ്‌സൈറ്റും പണിമുടക്കി; പാർക്കിംഗ് ഫീസും വാഹന രജിസ്ട്രേഷനും തടസ്സപ്പെട്ടു, പ്രതിസന്ധിയിലായി വാഹന ഉടമകൾ

uae
  •  10 days ago
No Image

ഹോർമുസിൽ യുദ്ധസമാന സാഹചര്യം; കപ്പലുകൾ തടയാൻ ട്രംപിന്റെ ഉത്തരവ്, ഇറാനെതിരെ യുഎസ് നാവികസേന നേരിട്ടിറങ്ങുന്നു

International
  •  10 days ago
No Image

പശ്ചിമേഷ്യയിൽ 'പുടിൻ പ്ലാൻ'; ഇസ്‌ലാമബാദ് ചർച്ച പൊളിഞ്ഞതോടെ നേരിട്ടിറങ്ങി റഷ്യ, ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി

International
  •  10 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; ദുബൈയിൽ 726 പുതിയ ബസ് ഷെൽട്ടറുകൾ തുറന്നു

uae
  •  10 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  10 days ago
No Image

ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുള്ള കൂറ്റൻ ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

National
  •  10 days ago
No Image

യുവതാരങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച് ചാഹൽ; വീഡിയോ പുറത്തായതോടെ പ്രതിഷേധം ഇരമ്പുന്നു

Cricket
  •  10 days ago
No Image

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; അബുദബിയിലും ദുബൈയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

uae
  •  10 days ago
No Image

അടിച്ചമർത്തപ്പെടുന്ന ആദിവാസി പോരാട്ടങ്ങൾ: വേദാന്ത എന്ന ഖനന ഭീമന്റെ വളർച്ചയും രാഷ്ട്രീയ ബന്ധങ്ങളും

National
  •  10 days ago