HOME
DETAILS

സഊദി- ബഹ്റൈൻ കടൽപാത നീന്തിക്കടന്നു; അത്ഭുത നേട്ടത്തിന് ബഹ്റൈൻ ഭരണകൂടത്തിന്റെ ആദരം

  
February 14, 2026 | 3:09 PM

Bahrains King congratulates officials on successful SaudiBahrain swim challenge promoting sports excellence and regional ties----

മനാമ: ബഹ്റൈൻ അക്ക്വാട്ടിക്സ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുള്ള അതിയ്യ അബ്ദുള്ള അലിക്കും  സൗദി സ്വിമ്മിംഗ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ലോയി ബിൻ അബ്ദുൽവാഹിദ് തഷ്കന്തിക്കും അഭിനന്ദന സന്ദേശങ്ങൾ അയച്ച്  ബഹ്റൈൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫ. സഊദി  അറേബ്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള ദൈർഘ്യമേറിയ നീന്തൽ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് അഭിനന്ദനം.

“ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വിം ചാലഞ്ച്” എന്ന പേരിലുള്ള പാതയിലൂടെയാണ് ഈ നീന്തൽ സംഘടിപ്പിച്ചത്. 2014-ൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ നേടിയ സമാന നേട്ടത്തെ അനുസ്മരിക്കുന്ന രീതിയിലാണ് പ്രകടനം നടന്നത്.

ബഹ്റൈൻ–സൗദി രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ ഇത്തരം പരിപാടികൾക്ക് തുടർന്നും പിന്തുണ ഉണ്ടാകുമെന്ന് രാജാവ് സന്ദേശത്തിൽ വ്യക്തമാക്കി. ഈ നേട്ടം കായിക സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി 

 

Bahrain’s King Hamad bin Isa Al Khalifa sent congratulatory messages to the President of the Bahrain Aquatics Federation and the Vice President of the Saudi Swimming Federation after a successful swim from Saudi Arabia to Bahrain. The swim followed the “HH Shaikh Khalid bin Hamad Swim Challenge” route, commemorating a similar achievement in 2014. The King praised the accomplishment and emphasized support for initiatives that promote sporting excellence and strengthen ties between the two countries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  8 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  8 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  8 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  8 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  8 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  8 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  8 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  9 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  9 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  9 days ago