HOME
DETAILS

തെരഞ്ഞെടുപ്പിൽ തോറ്റാൽ മറ്റു പദവികളില്ല; കോൺഗ്രസ് നേതൃയോഗത്തിൽ മുന്നറിയിപ്പ്

  
Web Desk
February 17, 2026 | 2:14 AM

If you lose the election you will not have any other positions Warning at Congress leadership meeting

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​റ്റു പ​ദ​വി​ക​ളു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് കോൺഗ്രസ് നേ​തൃ​യോ​ഗ​ത്തി​ൽ എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലി​ന്റെ മു​ന്ന​റി​യി​പ്പ്. സ​മ്മ​ർ​ദ​ത്തി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ത്വം നേ​ടു​ന്ന​വ​ർ ജ​യി​ച്ചി​ല്ലെ​ങ്കി​ൽ തി​രി​ച്ച് സം​ഘ​ട​ന​യി​ലേ​ക്ക് മ​ട​ങ്ങണം. ഇ​ത് അ​വ​സാ​ന ക​ച്ചി​ത്തു​രു​മ്പാ​ണെ​ന്നും എ​ന്താ​യാ​ലും ജ​യി​ക്കണമെന്നും നേതൃയോഗത്തിൽ നിർദേശമുയർന്നു.

സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ബോ​ർ​ഡ്- കോ​ർ​പറേ​ഷ​ൻ പ​ദ​വി​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ക്കാ​ത്ത നേ​താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​വ​സ​രം.സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ നി​ൽ​ക്കാ​തെ പി​ന്മാ​റു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം പ​ദ​വി​ക​ൾ ന​ൽ​കാനും യോ​ഗം തീ​രു​മാ​നി​ച്ചു.​ അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന പൊ​തു​വി​കാ​ര​വും നേ​തൃ​യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അതി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​ന​മാ​യി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  2 days ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  2 days ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  2 days ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  2 days ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  2 days ago
No Image

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

International
  •  2 days ago
No Image

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

International
  •  2 days ago