HOME
DETAILS

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

  
Web Desk
February 18, 2026 | 6:55 AM

bjp-probable-candidates-kerala-assembly-election-rajeev-chandrasekhar-v-muraleedharan-k-surendran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി സാധ്യത പട്ടികയുമായി ബി.ജെ.പി. 30 സീറ്റിലാണ് നിലവിലെ സാധ്യത പട്ടിക. 

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍, പാലക്കാട്- കായംകുളം സീറ്റുകളില്‍ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. 

വട്ടിയൂര്‍കാവില്‍ പ്രഥമ പരിഗണന ആര്‍ ശ്രീലേഖയ്ക്കാണ്. മലമ്പുഴയില്‍ സി കൃഷ്ണകുമാറിനെയും പാലയില്‍ ഷോണ്‍ ജോര്‍ജിനെയുമാണ് പരിഗണിക്കുന്നത്.  തിരുവല്ലയില്‍ അനൂപ് ആന്റണിയും മത്സരിക്കും. എം.ടി രമേശിന് കോഴിക്കോടോ തൃശൂരോ നല്‍കാനാണ് സാധ്യത. എന്നാല്‍ മുന്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പേര് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഇല്ലെന്ന്ത് ശ്രദ്ധേയമാണ്.

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പകരം പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു.

ബി.ജെ.പി 90 സീറ്റുകളിലും ഘടകകക്ഷികള്‍ 50 സീറ്റുകളിലും മത്സരിക്കാനാണ് നിലവില്‍ തീരുമാനമായത്. ആലപ്പുഴയില്‍ ബി.ഡി.ജെ.എസിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനും തീരുമാനമായി. മത്സരിക്കില്ലെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനത്തിനും എന്‍.ഡി.എ അംഗീകാരം നല്‍കി.

എറണാകുളത്ത് ട്വന്റി 20ക്ക് കൂടുതല്‍ സീറ്റ് നല്‍കും. ആലുവയിലും തൃപ്പൂണിത്തുറയിലും ബി.ജെ.പിയാണ് മത്സരിക്കുക. സംസ്ഥാനത്ത് 32 സീറ്റുകളാണ് ട്വന്റി 20 ആവശ്യപ്പെട്ടത്. എറണാകുളത്ത് കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, തൃക്കാക്കര, എറണാകുളം തുടങ്ങി അഞ്ച് മണ്ഡലങ്ങളിലും ട്വന്റി 20 മത്സരിക്കും. എന്നാല്‍ ട്വന്റി 20ക്ക് നല്‍കുന്ന സീറ്റുകളേക്കാള്‍ അഞ്ച് സീറ്റ് കൂടുതല്‍ നല്‍കണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം.

 

 

The Bharatiya Janata Party (BJP) has prepared a probable candidate list for 30 constituencies ahead of the Kerala Assembly elections. State president Rajeev Chandrasekhar is likely to contest from Nemom, while Union Minister V Muraleedharan is expected to contest from Kazhakoottam.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസർബൈജാനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ; ആക്രമണ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

International
  •  3 days ago
No Image

ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി റഷ്യ

International
  •  3 days ago
No Image

താഴേക്ക് തന്നെ: ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Kerala
  •  3 days ago
No Image

ആറു ദിവസത്തിന് ശേഷം ആയത്തുള്ള അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

International
  •  3 days ago
No Image

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി ഐസിപി 

uae
  •  3 days ago
No Image

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല: സി രവീന്ദ്രനാഥും എസി മൊയ്തീനും സ്ഥാനാര്‍ഥികള്‍, സിപിഎം ആദ്യഘട്ട സാധ്യതാ പട്ടികയായി

Kerala
  •  3 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്; നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്റാഈൽ സംഘർഷം

uae
  •  3 days ago
No Image

അറബ് രാജ്യങ്ങളെ ബോധപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം

International
  •  3 days ago
No Image

ഇറാന്റെ യുദ്ധമുഖത്ത് റഷ്യയും ചൈനയും സൈന്യത്തെ ഇറക്കാത്തത് എന്തുകൊണ്ട്? ; 'കൈയകലം' പാലിച്ച് സഖ്യകക്ഷികൾ

International
  •  3 days ago
No Image

യു.എസും ഇസ്‌റാഈലും കുഞ്ഞുമക്കളെ കൊന്നൊടുക്കിയത് 'ഡബിള്‍ ടാപ്' ആക്രമണത്തില്‍; മിനബിലെ സ്‌കൂളിന് നേരെ പ്രയോഗിച്ചത് അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പെടുത്തിയ രീതി

International
  •  3 days ago

No Image

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

International
  •  3 days ago
No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  3 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  3 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  3 days ago