HOME
DETAILS
MAL
കാവുന്തറയില്‍ ബൈക്ക് തീവച്ചു നശിപ്പിച്ചു
backup
September 11 2016 | 20:09 PM
നടുവണ്ണൂര്‍: കാവുന്തറയിലെ തറോല്‍മീത്തല്‍ റഷീദിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 56- 1625 നമ്പര്‍ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചു.
ശനിയാഴ്ച അര്‍ധരാത്രിയാണു സംഭവം. പേരാമ്പ്ര പൊലിസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."