HOME
DETAILS
MAL
'വിജിലന്‍സ് അന്വേഷണം അട്ടിമറിക്കരുത് '
backup
September 11 2016 | 20:09 PM
കോഴിക്കോട്: മുന്‍മന്ത്രി ബാബുവിനെതിരേയുള്ള വിജിലന്‍സ് അന്വേഷണം ഭരണ-പ്രതിപക്ഷ ഒത്തുകളിയിലൂടെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷനായി. എ.പി വേലായുധന്, ടി.കെ മാധവന്, മുസ്തഫ പാലാഴി, പി.സി ഭാസ്കരന്, സി.കെ ഖാലിദ്, പി.സി മുഹമ്മദ്കുട്ടി, പൊന്നമ്മ ജോണ്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."