ഗള്‍ഫിലെ കമ്പനികളില്‍ ജോലിയവസരം; ഡ്രൈവര്‍ മുതല്‍ എഞ്ചിനീയര്‍ വരെ; Latest Gulf Jobs February 24
1. ഡ്രൈവർ
ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർടൈസിംഗ് കമ്പനിയിൽ ഡ്രൈവർ ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.
തസ്തിക: ഡ്രൈവർ
സ്ഥലം: ദുബായ് (UAE)
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
ലൈസൻസ്: സാധുവായ UAE ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം
ശമ്പളം: AED 2,500 പ്രതിമാസം
താമസം: കമ്പനി നൽകും
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക:
052-5473692
[email protected]
2. വെയ്ട്രസ്
ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പിൽ വെയ്ട്രസ് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: വെയ്ട്രസ്
സ്ഥലം: ദുബായ് (UAE)
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ (UAE പരിചയം ഉള്ളവർക്ക് മുൻഗണന)
യോഗ്യത
നല്ല ആശയവിനിമയ കഴിവ്
കസ്റ്റമർ സർവീസിൽ പരിചയം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടുക:
050-7045806
[email protected]
3. സേഫ്റ്റി & സെക്യൂരിറ്റി സൂപ്പർവൈസർ
ദുബായിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സേഫ്റ്റി & സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
തസ്തിക: Safety & Security Supervisor
സ്ഥലം: ദുബായ് (UAE)
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം
യോഗ്യത
സുരക്ഷാ പ്രവർത്തനങ്ങളിൽ പ്രവൃത്തിപരിചയം
ടീം മാനേജ്മെന്റ് കഴിവ്
സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച നല്ല അറിവ്
ഉത്തരവാദിത്വബോധവും ലീഡർഷിപ്പ് കഴിവും വേണം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
[email protected]
4. ആർകിടെക്ട്
ദുബായിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആർകിടെക്ട് ഒഴിവിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: Architect
സ്ഥലം: ദുബായ് (UAE)
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം
യോഗ്യത
സൈറ്റ് വർക്കിൽ പ്രവൃത്തിപരിചയം
ഷോപ്പ് ഡ്രോയിംഗ്സ് തയ്യാറാക്കുന്നതിൽ പ്രാവീണ്യം
പ്രോജക്ട് കോർഡിനേഷൻ, ടീം വർക്ക്
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
[email protected]
5. സിവിൽ എഞ്ചിനിയർ
ദുബായിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സിവിൽ എഞ്ചിനിയർ ഒഴിവിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: Civil Engineer
ലൊക്കേഷൻ: ദുബായ് (UAE)
അനുഭവം: കുറഞ്ഞത് 3 വർഷം (ബിൽഡിംഗുകൾ സംബന്ധിച്ച പ്രവൃത്തി പരിചയം)
യോഗ്യത
ബിൽഡിംഗ് പ്രോജക്ടുകളിൽ പ്രവർത്തന പരിചയം
പദ്ധതികൾ പ്ലാൻ ചെയ്യാനും മാനേജ് ചെയ്യാനുമുള്ള കഴിവ്
സിവിൽ എൻജിനീയറിംഗ് ഡ്രോയിംഗുകൾ വായിക്കാനും തയാറാക്കാനും അറിഞ്ഞിരിക്കണം
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സി.വി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക:
[email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."