HOME
DETAILS

കതാറ കൾച്ചറൽ വില്ലേജിൽ ‘ഹോട്ട് വീൽസ് സ്പീഡ് സിറ്റി’ മാർച്ചിൽ

  
Web Desk
February 24, 2026 | 5:00 PM

Katara Cultural Village to host Hot Wheels Speed City in Doha this March

ദോഹ : ഖത്തറിലെ സാംസ്കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജിൽ ‘ഹോട്ട് വീൽസ് സ്പീഡ് സിറ്റി’ എന്ന വിനോദ പരിപാടിക്ക് വേദിയാകുകയാണ്. മാർച്ച് അവസാന വാരത്തോടെയാണ് പരിപാടി ആരംഭിക്കുക.നിരവധി  റൈഡുകളും ഇന്ററാക്ടീവ് സോണുകളും ഉൾപ്പെടുത്തി കതാറയെ  ഒരു എന്റെർറ്റൈന്മെന്റ് നഗരമായി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടി കതാറ സൗത്ത് പാർക്കിംഗ് മേഖലയിലാണ് നടക്കുക.


റേസിംഗ് സിമുലേറ്ററുകൾ, പ്രത്യേക റേസ് സോണുകൾ, ഇന്ററാക്ടീവ് ഫോട്ടോ അവസരങ്ങൾ എന്നിവ ഉൾപ്പെടെ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കാവുന്ന അനുഭവങ്ങളാണ് ഒരുക്കുന്നത്. കുടുംബങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും അനുയോജ്യമായ രീതിയിൽ മൾട്ടി-വിസിറ്റ് പാസുകൾ, ഗ്രൂപ്പ് നിരക്കുകൾ, സ്കൂൾ ട്രിപ്പ് പാക്കേജുകൾ എന്നിവയും ലഭ്യമാകും.
ഖത്തറിൽ കുടുംബങ്ങൾക്ക് ഒരുപോലെ ആവേശവും വിനോദവും സമ്മാനിക്കുന്ന വ്യത്യസ്ത അനുഭവമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

 

 

 

 

Katara Cultural Village in Doha will transform into a multi-sensory entertainment destination as it hosts Hot Wheels Speed City in the last week of March 2026. The event will feature racing simulators, interactive zones, race areas and family-friendly attractions, with special ticket packages available for groups and school trips.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ

Cricket
  •  2 days ago
No Image

അടിച്ച ഒറ്റ സിക്സർ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്; ലോകകപ്പിൽ ഒന്നാമനായി സഞ്ജു

Cricket
  •  2 days ago
No Image

മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം

crime
  •  2 days ago
No Image

കൊല്ലത്ത് കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച അപകടം: ഷിപ്പിങ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പും: ഒളിവിലായിരുന്ന പാസ്റ്റർ ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സഞ്ജുവേ...മിന്നിച്ചേക്കണേ; കലാശപ്പോരിൽ കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

Cricket
  •  2 days ago
No Image

ഈദിന് മുന്നോടിയായി വേതനം നല്‍കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman
  •  2 days ago
No Image

ബഹ്‌റൈനില്‍ പത്ത് എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി

bahrain
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടാൻ ഇടതുതന്ത്രം; പറവൂരിൽ ഇ.ടി ടൈസണെ ഇറക്കി സി.പി.ഐ

Kerala
  •  2 days ago