HOME
DETAILS

കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി;  കുതിപ്പ് തുടരുമെന്ന് സൂചന

  
Web Desk
February 25, 2026 | 4:38 AM

gold price rises again in kerala touches highest rate of the month

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. നേരിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് എന്ന റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ് പൊന്ന്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 14,840 രൂപയായി. പവന്‍ 80 രൂപ കൂടി 1,18,720 രൂപയിലെത്തി.

24 കാരറ്റ്
ഗ്രാമിന് 11 രൂപ കൂടി 16,189
പവന് 88 രൂപ കൂടി 1,29,512

22 കാരറ്റ്
ഗ്രാമിന് 10 രൂപ കൂടി 14,840 
പവന് 80 രൂപ കൂടി 1,18,720

18 കാരറ്റ്
ഗ്രാമിന് 8 രൂപ കൂടി 12,142
പവന് 64 രൂപ കൂടി 97,136


ആഗോള വിപണിയിലെ വിലയാണ് കേരളത്തിലും സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5181 ഡോളര്‍ എന്ന നിലയിലാണ്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് കാണിക്കുന്നത്. യു.എസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യവും ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിലെ അനിശ്ചിതാവസ്ഥയും സ്വര്‍ണവിലയെ മുകളിലേക്ക് നയിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

വെള്ളിയിലും വില വര്‍ധനയാണ് ഇന്ന്. 2.95 ശതമാനം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 89.38 ഡോളര്‍ എന്ന നിലയിലാണ് വെള്ളി.

 

Date Price of 1 Pavan Gold (Rs.)
1-Feb-26 117760
2-Feb-26
(Morning)
111120
2-Feb-26
(Afternoon)
Rs. 1,07,920 (Lowest of Month)
2-Feb-26
(Evening)
109920
2-Feb-26
(Night)
112320
3-Feb-26
(Morning)
111280
3-Feb-26
(Noon)
112880
4-Feb-26
(Morning)
117720
4-Feb-26
(Evening)
116920
5-Feb-26 113240
6-Feb-26
(Morning)
111720
6-Feb-26
(Afternoon)
112720
7-Feb-26 114840
8-Feb-26 114840
9-Feb-26
(Morning)
116480
9-Feb-26
(Afternoon)
115800
10-Feb-26
(Morning)
115800
10-Feb-26
(Evening)
116440
11-Feb-26
(Morning)
116240
11-Feb-26
(Evening)
117040
12-Feb-26 116160
13-Feb-26
(Morning)
114240
13-Feb-26
(Evening)
113760
14-Feb-26 115680
15-Feb-26 115680
16-Feb-26 114720
17-Feb-26
(Morning)
113600
17-Feb-26
(Afternoon)
113080
18-Feb-26 113080
19-Feb-26
(Morning)
114760
19-Feb-26
(Afternoon)
115320
20-Feb-26
(Morning)
114520
20-Feb-26
(Evening)
115400
21-Feb-26 116800
22-Feb-26 116800
23-Feb-26
(Morning)
118320
23-Feb-26
(Afternoon)
117520
24-Feb-26
Yesterday »
118640
25-Feb-26
Today »
Rs. 1,18,720 (Highest of Month)

gold prices in kerala increased slightly again today, reaching the highest rate recorded this month. the price rose by rs 10 per gram and rs 80 per pavan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  2 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  2 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  2 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  2 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  2 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  2 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  2 days ago