ഖത്തറിലും, അബുദബിയിലും, ദുബൈയിലും ഇന്നുവന്ന ജോലിയൊഴിവുകള്‍; Latest Gulf Jobs February 25
1. ഗ്രാജുവേറ്റ് സിവിൽ എൻജിനീയർ
ദുബൈയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിൽ എഞ്ചിനീയറിങ് ജോലിയൊഴിവ്.
സ്ഥലം: ദുബൈ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ (ഫ്രഷേഴ്സിനും അപേക്ഷിക്കാം).
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബാച്ചിലേഴ്സ് ഡിഗ്രി
ലൈസൻസ്: സാധുവായ UAE ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
ശമ്പളം:
AED 6,000 പ്രതിമാസം (മികവിനെ അടിസ്ഥാനമാക്കി കൂടുതൽ ലഭിക്കാം)
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ളവർ തങ്ങളുടെ CV WhatsApp വഴി അയയ്ക്കുക:
+971 50 761 8464
2. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (Arabic)
അബുദാബിയിലെ പ്രമുഖ 5 സ്റ്റാർ ഹോട്ടൽ പരിസരത്തിലുള്ള സ്റ്റാൻഡ് അലോൺ പ്രീമിയം റെസ്റ്റോറന്റിൽ ജോലിക്കാരെ ആവശ്യമുണ്ട്.
സ്ഥലം: അബുദാബി
തസ്തിക: Marketing Executive (Arabic)
പരിചയം: 1 വർഷത്തിൽ താഴെ
യോഗ്യത
അറബിക് ഭാഷയിൽ നല്ല പരിജ്ഞാനം
മാർക്കറ്റിംഗ് മേഖലയിൽ പരിചയവും മികച്ച ആശയവിനിമയ കഴിവും ഉള്ളവരായിരിക്കണം.
ഹോസ്പിറ്റാലിറ്റി/റെസ്റ്റോറന്റ് മാർക്കറ്റിംഗ് പരിചയം ഉള്ളവർക്ക് മുൻഗണന..
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ സിവി ഇമെയിൽ ചെയ്യുക.
[email protected]
3. ഹെവി & ലൈറ്റ് ഡ്രെെവർ
ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഡ്രെെവർമാരെ ആവശ്യമുണ്ട്.
സ്ഥലം: ദുബൈ
തസ്തികകൾ: Heavy Vehicle Driver / Light Vehicle Driver
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
യോഗ്യത
യുഎഇയിലെ എല്ലാ എമിറേറ്റുകളുടെയും റൂട്ടുകൾ വ്യക്തമായി അറിയണം
നല്ല ഡ്രൈവിംഗ് റെക്കോർഡ്
സാധുവായ UAE ഡ്രൈവിംഗ് ലൈസൻസ്
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ളവർ തങ്ങളുടെ CV ഇമെയിൽ ചെയ്യുക:
[email protected]
4. ടെക്നീഷ്യൻ
ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ Service Technician തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ഒഴിവുകൾ: HVAC Technician
Hydraulic Technician
Mechanical Technician
ശമ്പളം:
QAR 3,000 – 4,500
ആവശ്യകത
Transferable Qatari Visa കൂടാതെ സാധുവായ NOC ഉണ്ടായിരിക്കണം.
കുറഞ്ഞത് 3 വർഷം ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം
Maintenance & Troubleshooting-ൽ പരിചയം
Technical Diploma ഉള്ളവർക്ക് മുൻഗണന
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ CV അയയ്ക്കുക:
[email protected]
5. സെയിൽസ് കോർഡിനേറ്റർ
ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ Sales Coordinator (Industrial Gases) ജോലിക്കാരെ ആവശ്യമുണ്ട്.
തസ്തിക: Sales Coordinator (Industrial Gases)
എക്സ്പീരിയൻസ്: കുറഞ്ഞത് 3 വർഷം
വിദ്യാഭ്യാസ യോഗ്യത: ബാച്ചിലർ ഡിഗ്രി
യോഗ്യത
Strong MS Excel പരിജ്ഞാനം
മികച്ച Digital Skills
മികച്ച ആശയവിനിമയ കഴിവ്
ഇൻഡസ്ട്രിയൽ ഗ്യാസ്/ഇൻഡസ്ട്രിയൽ മേഖലയിൽ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ളവർ ഏറ്റവും പുതിയ CV ഇമെയിൽ ചെയ്യുക: [email protected]
latest job vacancies in qatar abu dhabi dubai and other gcc countries updated on february 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."