HOME
DETAILS

അല്‍മറായില്‍ ജോലിയവസരം; ഫാക്ടറിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും | Gulf Jobs 

  
Web Desk
February 25, 2026 | 8:02 AM

almarai company invited application for Labourer Logistics  in gcc apply through mail

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫുഡ് & ബിവറേജ് കമ്പനിയായ അല്‍മറായ് ല്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലേബറര്‍മാരെയാണ് നിയമിക്കുന്നത്. യോഗ്യരായവര്‍ക്ക് ഇമെയില്‍ മുഖേന അപേക്ഷിക്കാം. 

തസ്തികയും ഒഴിവുകളും

സഊദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വെര്‍ട്ടിക്കലി ഇന്റഗ്രേറ്റഡ് ഡയറി കമ്പനിയാണ് അല്‍മറായ്. ജിസിസി, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി കമ്പനിക്ക് 40000ലധികം ജീവനക്കാരും, രണ്ട് ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കമ്പനിക്കുണ്ട്. 2024ല്‍ 2.31 ബില്യന്‍ സഊദി റിയാലായിരുന്നു കമ്പനിയുടെ വരുമാനം.

അല്‍മറായ് പുതുതായി ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലേബറര്‍മാരെയാണ് നിയമിക്കുന്നത്. കമ്പനിയുടെ ദുബൈ റീജിയണിലാണ് ഒഴിവ് വന്നിട്ടുള്ളത്. 

പ്രായപരിധി

25നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

എഫ്എംസിജി മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം. 

ശാരീരികമായി ഫിറ്റായിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കരുത്. കോള്‍ഡ് സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. 

ആനുകൂല്യങ്ങള്‍

മികച്ച ശമ്പള പാക്കേജ്
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
വാര്‍ഷിക അവധി
ബോണസ് മറ്റ് ആനുകൂല്യങ്ങള്‍
മികച്ച കരിയര്‍ സാധ്യതകള്‍, ഇന്റര്‍നാഷണല്‍ മേഖലയിലെ പരിചയം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ നിങ്ങളുടെ ഏറ്റവും പുതിയ സിവി ചുവടെ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. കമ്പനിയുടെ DHR Manager നെ അഭിസംബോധന ചെയ്താണ് മെയില്‍ ആരംഭിക്കേണ്ടത്. സബ്ജക്ട് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് നിര്‍ബന്ധമായി ചേര്‍ക്കണം (Labourer- Logistics). 

കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനി www.almarai.com  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

ഇമെയില്‍: [email protected] 

One of the leading food and beverage companies in the Middle East, Almarai, is recruiting employees for various vacancies. The current hiring is for Labourer positions in the Logistics Department. Eligible candidates can apply via email.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  a day ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  a day ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  a day ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  a day ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  a day ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  a day ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  a day ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  a day ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  a day ago